പേരാവൂർ: ക്ഷീര കർഷകൻ കൊളക്കാടിലെ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള ബാങ്കിനെതിരെ ചിലർ കള്ളപ്രചരണം നടത്തുകയാണെന്ന് ബാങ്കധികൃതർ അറിയിച്ചു. ആൽബർട്ടിന്റെ പേരിൽ കേരള ബാങ്കിൽ ലോണുകളൊന്നുമില്ല. ആൽബർട്ടിന്റെ ഭാര്യ വത്സയുൾപ്പെടെയുള്ള ജെ.എൽ.ജി ഗ്രൂപ്പിന് നൽകിയ...
പേരാവൂർ : അയോദ്ധ്യയിൽ നടക്കുന്ന സീനിയർ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ 30 മീറ്റർ വ്യക്തിഗത ഇനത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം .ഗോവയിൽ നടന്ന നാഷണൽ ഗെയിംസിൽ 50 മീറ്റർ വ്യക്തിഗത ഇനത്തിൽ...
പേരാവൂർ: ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ...
പേരാവൂർ : ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. കെ. ബിജേഷ് നറുക്കെടുപ്പ് നിർവഹിച്ചു. പേരാവൂർ സ്വദേശിനി എ.കെ. ഫാത്തിമയാണ് ഈ ആഴ്ചയിലെ...
പേരാവൂർ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിററ് കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. നിഷ അധ്യക്ഷത വഹിച്ചു. പേരാവൂർ താലൂക്ക് ആസ്പത്രിയുടെ കെട്ടിട പുനർ...
പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടാൻ എച്ച്.എം.സി യോഗത്തിൽ അന്തിമ തീരുമാനം.ജില്ലാ മെഡിക്കൽ ഓഫീസറുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് ചുറ്റുമതിൽ നിർമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗം തീരുമാനിച്ചത്. ഈ വർഷം ജൂലായിൽ ചുറ്റുമതിൽ കെട്ടാൻ എച്ച്.എം.സി...
പേരാവൂർ: മുഴക്കുന്ന് ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ എഴുപതാം വാർഷിക സമാപനം ഞായറാഴ്ച മുഴക്കുന്ന് ടൗണിൽ നടക്കും. വൈകിട്ട് അഞ്ചിന് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാ താരം അഡ്വ.സി.ഷുക്കൂർ മുഖ്യാതിഥിയാവും. ദേശീയ കളരിപ്പയറ്റ് ജേതാക്കൾക്കുള്ള...
പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്കൂൾ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച സ്കൂളിൽ നടക്കും. രാവിലെ പതിനൊന്നിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പൂർവ അധ്യാപകരെ ആദരിക്കൽ, പൂർവ പി.ടി.എ-മദർ പി.ടി.എ പ്രസിഡന്റുമാരെ ആദരിക്കൽ, സ്കൂൾ...
പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ കാരണം ക്ഷീരവികസന വകുപ്പ് പിരിച്ചു വിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ്. പേരാവൂർ തെരു സ്വദേശി കൊമ്പൻ...
പേരാവൂർ: പുതുശ്ശേരി പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സണ്ണി ജോസഫ് എം.എൽ.എ.യും പേരാവൂർ പഞ്ചായത്തും വകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനങ്ങളുടെ ഭാഗമായി പൊതുമരാമത്തധികൃതർ സ്ഥലം സന്ദർശിച്ചു....