പേരാവൂർ : തുടർപഠനത്തിന് വലിയ സാധ്യതകളാണ് ഇപ്പോഴുള്ളതെന്നും ജാഗ്രതയോടെ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവർക്കുകൂടി താല്പര്യമുള്ള...
PERAVOOR
പേരാവൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം പേരാവൂർ യൂണിറ്റ് ഉടനുണ്ടാവാൻ സാധ്യത. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പേരാവൂരിലെ പ്രമുഖ വ്യാപാര സംഘടനയിൽ നിന്നുമുള്ള നിരവധി...
പേരാവൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് വിദേശ മദ്യം വില്പന നടത്തിയയാളെ പേരാവൂർ എക്‌സൈസ് പിടികൂടി. അടക്കാത്തോട് പയ്യംപള്ളിൽ വീട്ടിൽ ജോർജുകുട്ടി (60)...
പേരാവൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലബാർ ട്രെയിനിങ് കോളേജ് എൻ. എസ്. എസ്.യൂണിറ്റ് ലഹരി വിരുദ്ധ ഫ്ലാഷ് മോബും ജനസദസ്സും സംഘടിപ്പിച്ചു. സിവിൽ എക്സൈസ്...
പേരാവൂർ : ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വായന്നൂരിൽ വീട് തകർന്നു. ഗവ. എൽ.പി സ്‌കൂളിന് സമീപത്തെ മൂലയിൽ ബിനുവിന്റെ വീടാണ് രാത്രി 11 മണിയോടെ ഭാഗികമായി...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ...
പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിലെ വായനക്കൂട്ടം ഇരിട്ടി ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർമാരായ കെ.ജെ. ജനാർദ്ദനൻ, എം.ടി. ജെയ്‌സ് എന്നിവർ ഉദ്ഘാടനം ചെയ്തു....
പേരാവൂർ: പഞ്ചായത്ത് ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു . അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന്. വിശദവിവരങ്ങൾക്ക് ഫോൺ. 0490 2444 435, 9496049164.
പേരാവൂർ: കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശി പി.പി. എൽദോയെ (52) പേരാവൂർ എക്‌സൈസ് പിടികൂടി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. പദ്മരാജനും സംഘവുമാണ് പേരാവൂർ ടൗണിൽ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി...
