പേരാവൂർ: മാലൂരിൽ നിന്ന് വഴി തെറ്റി പേരാവൂരിനു സമീപം പെരുമ്പുന്നയിലെത്തിയ വയോധികയെ പോലീസിന്റെ ഇടപെടലിലൂടെ വീട്ടിൽ തിരികെയെത്തിച്ചു. മാലൂർ അരിങ്ങോട്ട് വയൽ സ്വദേശിനി അരയാലിൻ കീഴിൽ നാണിയെയാണ്...
PERAVOOR
പേരാവൂർ: കുനിത്തല ഗവ.എൽ.പി സ്‌കൂളിൽ വ്യത്യസ്തമായ ഉച്ചഭക്ഷണ പദ്ധതിയുമായി അധ്യാപക-രക്ഷാകർതൃ സമിതി. എല്ലാ ബുധനാഴ്ചയും ഇനി പി.ടി.എയുടെ വക കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കും. 'മൊഞ്ചുള്ള ലഞ്ച്'...
പേരാവൂർ : കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ ഏഴ് (ഞായറാഴ്ച) രാവിലെ 10 മുതൽ...
പേരാവൂർ: ഹിന്ദു ഐക്യവേദി പേരാവൂർ താലൂക്ക് കമ്മിറ്റി രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഹൈന്ദവരെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ചാണ് ഹിന്ദു...
പേരാവൂർ : എം.പി.യു.പി സ്‌കൂൾ പി.ടി.എ പൊതുയോഗവും രക്ഷിതാക്കൾക്കുളള ബോധവത്കരണ ക്ലാസും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.ടി. മുഹമ്മദ് മുസ്തഫ അധ്യക്ഷത അവഹിച്ചു. അക്കാദമി മാസ്റ്റർ പ്ലാൻ...
പേരാവൂർ : സീനിയർ ചേമ്പർ മുരിങ്ങോടി ലീജിയൻ പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ സിസ്റ്റർ ക്ലാഡിയയെ ആദരിച്ചു. സീനിയർ ചേമ്പർ പ്രസിഡന്റ് ബാബു ജോസ്, വൈസ്...
നിടുംപൊയിൽ: യു. മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നിടുംപൊയിൽ ടൗണിൽ ഹർത്താലാചരിക്കും. ഹോട്ടലുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പേരാവൂർ: പുതുശേരി റോഡിൽ വില്ലേജ് ഓഫീസിന് സമീപം വർഷ പെറ്റ്സ് ഫുഡ്‌സ് ആൻഡ് ആക്‌സസറിസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ...
പേരാവൂർ : ആരോഗ്യ സർവ കലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ.ക്കുണ്ടായ കനത്ത പരാജയം അവർ സ്വീകരിച്ച വിദ്യാർത്ഥി വിരുദ്ധ നിലപാടിനുള്ള തിരിച്ചടിയാണെന്ന് എം.എസ്.എഫ്...
പേരാവൂർ : പഞ്ചായത്ത് നിർമിച്ച വെള്ളർവള്ളി-പൂക്കളംകുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത...
