പേരാവൂർ : ഗുഡ് എർത്ത് പേരാവൂർ മാരത്തണിന്റെ ഭാഗമായി പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്പോർട്സ് കാർണിവലിൽ ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് നടത്തി. റിട്ട.സർക്കിൾ ഇൻസ്പെക്ടർ എം.സി. കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു. വി.യു. സെബാസ്റ്റ്യൻ...
പേരാവൂർ : സർവീസ്മെൻ ചാരിറ്റബിൾ സൊസൈറ്റി പേരാവൂരും ലയൺസ് ക്ലബും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. ശൈലജ അധ്യക്ഷത വഹിച്ചു.ടി.പി.ജോൺ,...
പേരാവൂർ: പേരാവൂർ മർച്ചന്റ്സ് ചേംബർ വെൽഫയർ സഹകരണ സംഘത്തിന്റെ പ്രഥമ പ്രസിഡന്റായി ഷിനോജ് നരിതൂക്കിൽ തിരഞ്ഞെടുക്കപ്പെട്ടു.കെ.എം.ബഷീർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണ സമിതിയംഗങ്ങൾ: വി.കെ.രാധാകൃഷ്ണൻ, എൻ.പി.പ്രമോദ്, എം.കെ.രാജേഷ്, എൻ.വിനോദ്, സി.രാമചന്ദ്രൻ , ബേബി പാറക്കൽ, ഗീത.പി.കുമാർ,...
പേരാവൂർ : സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, വിവിധ രാഷ്ട്രീയ...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. കെ.വി.വി.എസ് പേരാവൂർ ഏരിയ പ്രസിഡന്റ് അഷറഫ് നറുക്കെടുപ്പ് നിർവഹിച്ചു. കൂത്തുപറമ്പ് സ്വദേശിനി ഹയ...
പേരാവൂർ: വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിക്കുകയും നിരവധി വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ പേരാവൂർ ഏരിയാ കമ്മിറ്റി രംഗത്ത്.പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപകൻ ബൈജു വർഗീസിനെതിരെ അടിയന്തര നടപടി വേണമെന്ന് ഏരിയാ സെക്രട്ടറിയേറ്റ്...
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ ദീമാസ് ബേക്സ് , ഹോട്ട് ആൻഡ് കൂൾ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി സംഘടന പ്രതിനിധികളായ കെ.എം.ബഷീർ, പി.പുരുഷോത്തമൻ, എം.കെ.അനിൽ കുമാർ, വി.കെ.രാധാകൃഷ്ണൻ, സി.മുരളീധരൻ,വി.കെ.വിനേശൻ,ഷൈജിത്ത് കോട്ടായി...
പേരാവൂർ: സ്കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പേരാവൂർ ബ്ലോക്ക് പരിധിയിലെ മാനേജ്മെന്റ് സ്കൂൾ അധ്യാപകനെതിരെ ഇത് സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതി നല്കി. പേരാവൂർ സ്വദേശിനിയായ ഒൻപതാം ക്ലാസ്സുകാരിയുടെ കൈവിരലാണ് അധ്യാപകന്റെ മർദ്ദനത്തിൽ...
പേരാവൂർ : അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പേരാവൂരിലെ അഗ്നിരക്ഷാനിലയം. കണ്ണൂർ-വയനാട് ജില്ലാ അതിർത്തിയിലെ ഏക അഗ്നിരക്ഷാനിലയമാണ് സർക്കാരിന്റെ അലംഭാവം കാരണം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ ഞെരുങ്ങിയൊതുങ്ങി പ്രവർത്തിക്കുന്നത്. 2008-ൽ പ്രവർത്തനംതുടങ്ങിയത് മുതൽ ഈ കെട്ടിടത്തിലാണ് നിലയത്തിന്റെ പ്രവർത്തനം....
പേരാവൂർ : താലൂക്കാസ്പത്രിയിൽ ഇ.സി.ജി. ടെക്നീഷ്യൻ ഒഴിവുണ്ട്. അഭിമുഖം 11-ന് രണ്ടിന്. ഫോൺ: 04902 445355.