പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. ഫിൻടെക്സ് ഗാർമെൻറ്സ് പ്രതിനിധി മുഹമ്മദ് അനസ് നറുക്കെടുപ്പ് നിർവഹിച്ചു. പേരാവൂർ ബംഗളക്കുന്ന് സിനാൻസ്...
പേരാവൂർ: ഈ മാസം 30-ന് നടക്കേണ്ടിയിരുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കോടതി ഉത്തരവിട്ടത്. സാമ്പത്തിക ക്രമക്കേടുകൾ...
പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം കായികോപകരണം വാങ്ങാൻ സഹായം തേടുന്നു.പേരാവൂർ സ്വദേശി റിമൽ മാത്യുവാണ് വിദേശ നിർമിത അമ്പെയ്ത്ത് ഉപകരണമായ റികർവ് ബോ വാങ്ങാൻ കായിക പ്രേമികളുടെ സഹായം തേടുന്നത്. അമ്പെയ്ത്തിൽ ദേശീയ, സംസ്ഥാന...
പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.ജോസ് പാറക്കൽ കുനിത്തല, ചമ്പാടൻ കുമാരൻ പേരാവൂർ, ചാത്തോത്ത് പുരുഷോത്തമൻ,സജി കുരിശുംമൂട്ടിൽ പേരാവൂർ, സെബാസ്റ്റ്യൻ കദളിയിൽ നിടുംപൊയിൽ, സുരേഷ് പാലപ്പള്ളി പേരാവൂർ, ഇന്ദിര...
പേരാവൂർ: പണം നല്കി വാങ്ങിയ ഭൂമിക്ക് കാൽ നൂറ്റാണ്ടായി നികുതിയടക്കാൻ സാധിക്കാതെ ദുരിതത്തിലായ മുരിങ്ങോടിയിലെയും നമ്പിയോട് കുറിച്യൻപറമ്പ് മിച്ചഭൂമിയിലെയും 42 കുടുംബങ്ങളുടെ ആശങ്കകൾ ഒഴിയുന്നു. ഇവർ കൈവശം വെച്ചുവരുന്ന പത്തരയേക്കർ സ്ഥലത്തിനും പട്ടയം നല്കാനുള്ള നടപടികൾ...
പേരാവൂർ : മണത്തണ വളയങ്ങാട് അയ്യപ്പ ഭജന മഠത്തിൽ ആഴിപൂജയും അയ്യപ്പവിളക്കും വെള്ളി മുതൽ ഞായർ വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, 8.30ന് കലാപരിപാടികൾ. ശനിയാഴ്ച വൈകിട്ട് 6.15ന് താലപ്പൊലി...
പേരാവൂർ: സി.പി.എം താഴെ തൊണ്ടിയിൽ ബ്രാഞ്ച് കമ്മറ്റി പേരാവൂർ സ്വദേശിയും ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്ലറ്റ്സ് മെഡൽ ജേതാവുമായ രഞ്ജിത്ത് മാക്കുറ്റിയെ അനുമോദിച്ചു. റിട്ട. സർക്കിൾ ഇൻസ്പെക്ടർ എം.സി. കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി....
പേരാവൂർ: പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രികകൾ സമർപ്പിച്ചു.വരനാധികാരി സുഭാഷ് മുൻപാകെ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിലാണ് നാമനിർദേശ പത്രികകൾ സമർപ്പിച്ചത്. സാബു ജോൺ കുനിത്തല, കെ.എ.ബാലചന്ദ്രൻ മുരിങ്ങോടി,...
പേരാവൂർ: നിർമാണ വേളയിലും ഉദ്ഘാടനത്തിനും ഏറെ വിവാദങ്ങളുണ്ടാക്കിയ പേരാവൂർ പഞ്ചായത്തിലെ പൊതുശ്മശാനം പൂട്ടിയിട്ടിട്ട് പത്ത് മാസങ്ങൾ.മലയോര പഞ്ചായത്തുകളിലെ ഏക പൊതുശ്മശാനം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്.പൊതുജനത്തിന്റെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ യാഥാർഥ്യമായ ശ്മശാനം...
പേരാവൂർ: പഞ്ചായത്ത് നിർദ്ദേശങ്ങൾ ലംഘിച്ച് ടൗണിൽ ഗുഡ്സ് ഓട്ടോയിൽ പച്ചക്കറി വില്പന നടത്തുന്നതും പച്ചക്കറി പൊതിഞ്ഞു നൽകുന്ന നിരോധിത പ്ലാസ്റ്റിക്ക് കവർ പിടിച്ചെടുക്കാനും ശ്രമിച്ച പഞ്ചായത്ത് വിഭാഗം ഹെൽത്ത് ഇൻസ്പെക്ടറെ കച്ചവടക്കാരൻ തടഞ്ഞതായി പരാതി. പേരാവൂർ...