പേരാവൂർ : പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഗുഡ് എർത്ത് പേരാവൂർ മാരത്തൺ മലയോരത്തിന്റെ ആവേശമായി. മാരത്തണിന്റെ ഓപ്പൺ കാറ്റഗറി പുരുഷവിഭാഗത്തിൽ പാലക്കാട് വാളയാർ സ്വദേശി എം. മനോജ്കുമാർ ജേതാവായി. മലപ്പുറം മഞ്ചേരിയിലെ ആനന്ദ് കൃഷ്ണ,...
പേരാവൂര്‍:പഞ്ചാബിലെ ഗുരുകാശിയില്‍ വെച്ച് നടന്ന 2023 സൗത്ത് വെസ്റ്റ് ഇന്റര്‍ സോണല്‍ യൂണിവേഴ്സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ദശരഥ് രാജഗോപാല്‍ 2 സ്വര്‍ണവും ഒരു വെങ്കലവും അടക്കം 3 മെഡലുകള്‍ നേടി.
പേരാവൂര്‍:നമ്പിയോട് ശ്രീ കുറിച്ച്യന് പറമ്പ് മുത്തപ്പന് മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 1,2 തീയതികളില്‍ നടക്കും.ജനുവരി 1 ന് രാവിലെ 5 മണിക്ക് ഗണപതിഹോമം,12 മണിക്ക് കൊടിയേറ്റം ,വൈകുന്നേരം 5 മണിക്ക് മുത്തപ്പന് വെള്ളാട്ടം,ഗുളികന് വെള്ളാട്ടം,7.30...
പേരാവൂർ : പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് എർത്ത്പേരാവൂർ മാരത്തണിന്റെ ഭാഗമായുള്ള സ്പോർട്സ് കാർണിവൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ഡിസംബർ 21 വ്യാഴാഴ്ച വെകിട്ട് 4.30ന് പ്രശസ്ത ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം.ഏഴ്...
പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് എർത്ത് പേരാവൂർ മാരത്തൺ സീസൺ ഫൈവ് ശനിയാഴ്ച നടക്കും.തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാദമിക്ക് സമീപം രാവിലെ ആറിന് വിശിഷ്ടാതിഥികൾ ഫ്ളാഗ് ഓഫ് നിർവഹിക്കും. 7.30ന് വീൽ ചെയർ...
പേരാവൂർ: നടുവേദനയുമായെത്തുന്ന രോഗികളുടെ നടുവൊടിക്കും പേരാവൂർ താലൂക്കാസ്പത്രി വളപ്പിൽ പ്രവേശിച്ചാൽ. പ്രവേശന കവാടം മുതൽ ആസ്പത്രിക്കുള്ളിലെ മുഴുവൻ ബ്ലോക്കുകളിലേക്കുമുള്ള റോഡുകൾ പൊട്ടിത്തകർന്ന് നാശമായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ആസ്പത്രിയുടെ അത്യാഹിത വിഭാഗം,...
പേരാവൂർ : 14-ാം പഞ്ചവത്സര പദ്ധതി രൂപീകണവുമായി ബന്ധപ്പെട്ട കരട് പദ്ധതി / വികസന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനും, തീരുമാനം കൈക്കൊള്ളുന്നതിനുമായി പേരാവൂർ പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമസഭ ഡിസംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്...
പേരാവൂർ: കോൺഗ്രസ് പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ മണ്ഡലം കമ്മിറ്റികൾ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ ഷഫീർ ചെക്യാട്ട്, ചാക്കോ തൈക്കുന്നേൽ, വി. രാജു,...
കാക്കയങ്ങാട്: വണ്ടിപ്പെരിയാറിൽ പിഞ്ചു ബാലിക അതിക്രൂരമായി പീഢിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടുവാൻ അവസരമൊരുക്കിയ പോലീസ് – പ്രോസിക്യുഷൻ – സർക്കാർ ഗൂഢാലോചനക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് സായാഹ്ന...
പേരാവൂർ : ഗുജറാത്തിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശിനി റിയ മാത്യുവിന് സ്വർണ മെഡൽ. ഇന്ത്യൻ റൗണ്ട് 30 മീറ്റർ വ്യക്തിഗത ഇനത്തിലാണ് മെഡൽ നേട്ടം. ഈ വർഷം...