പേരാവൂർ: ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ നിന്ന് 40 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ലാബ് അസിസ്റ്റന്റ് കെ.കെ. രാജന് സംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യാത്രയയപ്പ് നല്കി. ക്ഷീരസംഘം മുൻ പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് പുതുവത്സരമാഘോഷിച്ചു.യൂണിറ്റ് രക്ഷാധികാരി ഷിനോജ് നരിതൂക്കിൽ, യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.നന്ത്യത്ത് മധു, വിനോദ് റോണക്സ്, അഫ്ത്താബ് ആർ.പി.എച്ച് , ദിവ്യ സ്വരൂപ്,...
പേരാവൂർ: പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ 1996-97 എസ്.എസ്.എൽ.സി ബാച്ച് സംഗമവും പുതുവത്സരാഘോഷവും തൊണ്ടിയിൽ നടന്നു. എം.ടി.രാജേഷ്, എൻ.ജെ.സന്തോഷ് , സുമേഷ് ജോസ്, കെ.നൗഷാദ്,മനോജ് തോട്ടുങ്കര, കെ. സുജീവൻ, സിസ്റ്റർ ഷിജി എബ്രഹാം, ജെബി അനൂപ്...
പേരാവൂർ: അൽ-സഫ ട്രേഡേഴ്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം എം.അസ്സൈനാർ ഹാജി നിർവഹിച്ചു.യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,വി.കെ.രാധാകൃഷ്ണൻ, വി.കെ.വിനേശൻ, നാസർ ബറാക്ക,സഫ ട്രേഡേഴ്സ് എം.ഡി എം.ഷഫീൽ, ഷഹീർ, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.
പേരാവൂർ: കുവൈറ്റ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ വിതരണവും പുതുവർഷാഘോഷവും പെരുമ്പുന്ന മൈത്രി ഭവനിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ടി.ജെ ജോൺ തെങ്ങുംപള്ളി...
പേരാവൂർ: കാർമൽ സെന്റർ അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു.മാനേജർ ഫാ. ആന്റണി പെരുമ്പള്ളികുന്നേൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു . കാർമൽ സെൻറർ പ്രസിഡന്റ് പ്രദീഷ്തോമസ്, സെക്രട്ടറി സതീഷ് മണ്ണാർകുളം, ജോസ് മാത്യു, ജോണി തോമസ്, ജിജു സെബാസ്റ്റ്യൻ,...
പേരാവൂർ : പട്യാലയിൽ നടന്ന അഖിലേന്ത്യാ അന്തഃസർവകലാശാല അമ്പെയ്ത്തിൽ പേരാവൂർ സ്വദേശിക്ക് നാല് മെഡലുകൾ. കാലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടിയാണ് പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം നാല്...
പേരാവൂർ: പേരാവൂർ പഞ്ചായത്തിലെ അങ്കണവാടികളിൽവർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം ജനുവരി എട്ട്,ഒൻപത്,പത്ത് തീയതികളിൽ തെരു സാംസ്കാരിക നിലയത്തിൽ നടക്കും.അപേക്ഷകർ ജനുവരി മൂന്ന്,നാല്,അഞ്ച് തിയ്യതികളിൽപേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റണം.ഫോൺ 04902447299.
പേരാവൂർ: സെയ്ൻറ് ജോസഫ്സ് ഹൈസ്കൂൾ 1988-89 എസ്.എസ്. എൽ.സി ബാച്ച് സംഗമവും പുതുവത്സരാഘോഷവും നടത്തി. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്തംഗം കെ. വി. ബാബു...
പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം നടന്നു . ട്രസ്റ്റ് പ്രസിഡന്റ് ഷാജി കൈതക്കൽ വീട്ടുടമ ചിറമ്മേൽ അന്നമ്മക്ക് താക്കോൽ കൈമാറി.ഇടവക വികാരി ഫാദർ ജോസ് മുണ്ടക്കൽ വീട് വെഞ്ചരിച്ചു....