പേരാവൂർ: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ പേരാവൂരിൽ നടത്തിയ മെഗാ തൊഴിൽമേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ എല്ലാ മാസങ്ങളിലും...
പേരാവൂർ : ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ച് നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി. വ്യാഴാഴ്ച അസർ നിസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം...
പേരാവൂർ : കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര ഡിസംബർ 30 ശനിയാഴ്ച 2.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തും. വിവിധ പദ്ധതികളുടെ വിതരണവും ബോധവത്കരണവും നടക്കും.
പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽ ദാനം ഞായറാഴ്ച നടക്കും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ചിറമ്മേൽ അന്നമ്മക്കാണ് പത്തര ലക്ഷം രൂപ ചിലവിട്ട് ട്രസ്റ്റ് പുതിയ വീട് നിർമിച്ചു നൽകുന്നത്....
പേരാവൂർ: ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ചു നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഡിസംബർ 28 വ്യാഴാഴ്ച നടക്കും. അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും....
പേരാവൂർ: പുതിയ വീട് നിർമിക്കുമ്പോൾ ലഭ്യമാവുന്ന മണ്ണ് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കിയ സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് മലയോരത്ത് കുന്നിടിക്കലും ചതുപ്പ് നികത്തലും വ്യാപകമാവുന്നു. ത്രിതല പഞ്ചായത്തുകൾ നൽകുന്ന...
പേരാവൂർ: റോഡരികിലൂടെ നടന്നു പോവുകയായിരുന്നയാളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ അഞ്ജാത വാഹനം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. പേരാവൂർ തെരുവിലെ പള്ളിപ്പാത്ത് ഉമ്മറിനെ ഗുരുതരമായി പരിക്കേല്പിച്ച ഗ്ലോറിയ എന്ന സ്വകാര്യ ബസാണ് പേരാവൂർ പേലീസ് കസ്റ്റഡിയിലെടുത്തത്....
പേരാവൂർ : തെരു കാക്കര തറവാട് കുടുംബ സംഗമം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കാക്കര ശ്രീധരൻ അധ്യക്ഷനായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഭദ്രദീപം തെളിച്ചു. മുതിർന്ന അമ്മമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗുരുവായൂർ...
കണ്ണൂര്‍: 5,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജിലൻസ് പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലാണ് വിജിലൻസിന്റെ പിടിയിലായത്. കണ്ണൂര്‍ ജില്ലയിലെ പെരുവളത്ത്പറമ്പ് സ്വദേശിയായ പരാതിക്കാരന് വീട്ടില്‍...
പേരാവൂർ: സാമ്പത്തിക അഴിമതി ആരോപണത്തെത്തുടർന്ന് ക്ഷീര സംഘം സെക്രട്ടറിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറിയും സി.പി.എം പോത്തുകുഴി ബ്രാഞ്ച് സെക്രട്ടറിയുമായ കെ. ശ്രീജിത്തിനെയാണ് ചൊവ്വാഴ്ച...