PERAVOOR

പേരാവൂർ: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു പവൻ്റെ സ്വർണ മാല ഉടമസ്ഥനെ കണ്ടെത്തി നല്കി. പേരാവൂർ തെരു സ്വദേശിനിയും കൊളക്കാട് സ്കൂൾ വിദ്യാർത്ഥിനിയുമായ പാല വീട്ടിൽ...

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ തെരുവുനായ ശല്യം അതിരൂക്ഷം.കാൽനടയാത്രക്കാർക്ക് ദുരിതമായി പത്തോളം നായകളാണ് ബസ് സ്റ്റാൻഡിലും പരിസരത്തുമുള്ളത്. സ്റ്റാൻഡിലെ വ്യാപാരികൾക്കും ഓട്ടോത്തൊഴിലാളികൾക്കും തെരുവു നായകൾ ദുരിതം തീർക്കുകയാണ്.

പേരാവൂർ:ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പേരാവൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി...

പേരാവൂർ : ചെവിടിക്കുന്ന് കാഞ്ഞിരപുഴയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ കുടിവെള്ള ടാങ്കിന് സമീപം അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ പേരാവൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ് ശുചീകരിച്ചു. പേരാവൂർ ടൗണിലും പരിസര...

പേരാവൂർ: പി.സി.എന്റർപ്രൈസസിൽ സാനിറ്ററി വെയർ, സി.പി.ഫിറ്റിങ്ങ്‌സ് എന്നിവക്ക് പ്രത്യേകം സജ്ജമാക്കിയ ഹിൻഡ്‌വേർ ഗലേറിയ പ്രവർത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി...

മണത്തണ: ബി.ജെ.പിക്കെതിരെ ഇന്ത്യ മുന്നണി ഇനിയും ശക്തിയാർജിക്കുമെന്നും ദേശീയ തലത്തിൽ അത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ സി.പി.ഐയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി...

പേരാവൂർ : പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ കാർഷിക പുരസ്കാരത്തിന് മലബാർ ട്രെയിനിങ് കോളേജ് പേരാവൂർ അർഹരായി. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് കോളേജ് നേടിയത്. ക്യാമ്പസിലെ...

പേരാവൂർ :സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽഇടവക സന്ദർശിച്ചു. കുടുംബങ്ങളുടെ വളർച്ചയും നവീകരണവുമാണ് സഭയുടെയും സമൂഹത്തിന്റെയും...

പേരാവൂർ : ചെസ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് മത്സരം ഞായറാഴ്ച രാവിലെ 9.30ന് കൂത്തുപറമ്പ് നിർമലഗിരി...

പേരാവൂർ: നിടുംപൊയിൽ റോഡിൽ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് സമീപം "എ ടു സെഡ് " ഫിഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!