പേരാവൂർ: ചുരം റോഡില്‍ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. നിടുംപൊയില്‍ -മാനന്തവാടി ചുരം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ പുനർ...
PERAVOOR
പേരാവൂർ : കൊട്ടിയൂരിൽ നിന്നും പയ്യന്നൂരിലേക്ക് സർവീസ് നടത്തുന്ന പുലരി ബസിലെ ജീവനക്കാർക്ക് സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ഓണക്കോടി നല്കി. ഡ്രൈവർ വത്സൻ, കണ്ടക്ടർ ബിജേഷ്, ക്ളീനർ...
പേരാവൂർ: കുടിവെള്ള കിണറിനോട് ചേർന്ന് പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ മാലിന്യം കത്തിച്ചതിന് ആസ്പത്രി അധികൃതർക്ക് പഞ്ചായത്ത് 10000 രൂപ പിഴയിട്ടു.കൊട്ടിയൂർ റോഡിലെ കവിത ആസ്പത്രിക്കാണ് പേരാവൂർ...
പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ എം.എം.സൗണ്ട്‌സിനു സമീപം നവീകരിച്ച ക്ലിനിക്കിൽ ഫിസിയോ കെയർ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ: പൂക്കൾക്കും പൂക്കൾ കൊണ്ടുള്ള വൈവിധ്യങ്ങളായ വർക്കുകൾക്കുമായി പേരാവൂരിൽ "പൂക്കട" പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി...
പേരാവൂർ : കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹിക ആഘാതപഠനം തുടങ്ങി. ഇതിനായി കൺസൽട്ടൻസിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിരുന്നു....
പേരാവൂർ: എം.എസ് ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ ഷോറൂം പുതിയ കെട്ടിടത്തിൽ വിശാലമായ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി. ചലചിത്ര താരം ധ്യാൻ ശ്രീനിവാസനും പാണക്കാട് സയ്യിദ് അഹമ്മദ്...
പേരാവൂർ: പോലീസ് സ്റ്റേഷൻ മുതൽ കുനിത്തലമുക്ക് വരെ സൗന്ദര്യവത്കരിക്കാൻ സംഘാടകസമിതിയായി. എ. എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹായത്താലാണ് സൗന്ദര്യവത്കരണം...
പേരാവൂർ : സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാദർ ഷാജി തെക്കേമുറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.വി...
പേരാവൂർ: ടൗൺ സൗന്ദര്യവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി പോലീസ് സ്റ്റേഷൻ മുതൽ കുനിത്തല മുക്ക് വരെ സൗന്ദര്യവത്ക്കരിക്കാൻ തീരുമാനം. എ.എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗന്ദര്യവത്കരണ ആലോചന യോഗം...
