പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർകൊളിജിയറ്റ് ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പിൽ (80KG) എടത്തൊട്ടി ഡി പോൾ കോളജിലെ ബിരുദ വിദ്യാർത്ഥി സി.അഭിജിത് വെള്ളിമെഡൽ നേടി. തോലമ്പ്രയിലെ പരേതനായ പൊന്നമ്പത്ത് മനോജിന്റെയും വിജിനിയുടെയും മകനാണ്. മാലൂർ ഫിനിക്സ്...
പേരാവൂർ: പേരാവൂർ ടൗൺ സൗന്ദര്യവല്കരിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ പ്രഖ്യാപനം യാഥാർഥ്യമാക്കണമെന്നും ടൗണിലെ നടപ്പാതകൾ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നും പേരാവൂർ പ്രസ് ക്ലബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ ടൗണുകൾ വ്യാപാരികളുടെ സഹകരണത്തോടെ അതത് തദ്ദേശ സ്വയംഭരണ...
പേരാവൂർ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂർ ടൗണിലെ 12 സ്ഥാപനങ്ങളടക്കം 19 പേർക്ക് ഒരു ലക്ഷത്തിരണ്ടായിരം രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ശുചിത്വ വിജിലൻസ് ടീം നടത്തിയ പരിശോധനയിലാണ് വ്യാപാര സ്ഥാപന ഉടമകൾക്കും സ്ഥലമുടമകൾക്കുമെതിരെ കർശന...
പേരാവൂർ : ബ്ലോക്കിൽ ആരംഭിച്ച കൃഷിശ്രീ സെന്ററിൽ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ പ്രവർത്തിപ്പിക്കുവാൻ അറിയുന്നതും കാർഷിക സേവനങ്ങൾ ചെയ്യുന്നതിനും താല്പര്യമുള്ള സേവന ദാതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷകർ ഐ.ടി.ഐ,ഐ.ടി.സി ,വി.എച്ച്. എസ്.സി അല്ലെങ്കിൽ എസ്.എസ്....
പേരാവൂർ: ടൗണിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. താലൂക്കാസ്പത്രി റോഡരികിൽ കേന്ദ്ര സർക്കാരിൻ്റെ അധീനതയിലുള്ള സ്ഥലത്താണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പടെയുള്ള മാലിന്യങ്ങൾ ദിവസവും കൊണ്ടിടുന്നത്. കുന്നുകൂടിയ മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധം...
പേരാവൂര്‍:ഡി.വൈ.എഫ്.ഐ ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി നിര്‍മ്മിച്ച സമര കോര്‍ണര്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ജി.പദ്മനാഭന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. രഖിലാഷ്, ബ്ലോക്ക്...
പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും പൊങ്കാല സമർപ്പണവും 21ന് നടക്കും. രാവിലെ ഒൻപതിന് ക്ഷേത്രം മേൽശാന്തി മല്ലിശ്ശേരി വിഷ്ണു നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നി പകരും. 11ന് പൊങ്കാല സമർപ്പണം. പൊങ്കാലയിൽ...
പേരാവൂര്‍:രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര ജവാന് നായക് അനില്‍ കുമാറിന്റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ചു വിവേകാനന്ദ സാംസ്കാരിക വേദി മുരിങ്ങോടിയുടെയും അഖില ഭാരതീയ പൂര്‍വ്വ സൈനീക സേവ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ മുരിങ്ങോടി ഹരിജന്‍ കോളനിയിലെ വയോജനങ്ങള്‍ക്ക്...
പേരാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്...
പേരാവൂർ: അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തും മുരിങ്ങോടി വിവേകാനന്ദ സാംസ്കാരികവേദിയും ധീരജവാൻ നായക് അനിൽകുമാർ അനുസ്മരണം നടത്തി. കേണൽ നവീൻ.ഡി. ബൻജിത്ത് ഉദ്ഘാടനം ചെയ്തു. സേവ പരിഷത്ത് ജില്ലാ മുഖ്യ രക്ഷാധികാരി റിട്ട....