പേരാവൂർ : അംഗപരിമിതർക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത...
PERAVOOR
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ താംബൂല പ്രശ്‌നം ചൊവ്വാഴ്ചനടക്കും. സുധീഷ് കീഴൂർ, പ്രജിത്ത് വള്ള്യായി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9.30നാണ് താംബൂല പ്രശ്‌നം നടക്കുക.
പേരാവൂർ: പ്രായം പുസ്തക വായനക്ക് തടസമാവാത്ത രണ്ട് മുതിർന്ന വായനക്കാർക്ക് നാടിന്റെ സ്‌നേഹാദരം. വായന്നൂരിലെ കൃഷ്ണാലയത്തിൽ മീനാക്ഷിയമ്മ, റിട്ട. അധ്യാപകനായ കെ.വി ശ്രീധരൻ മാസ്റ്റർ എന്നിവരെയാണ് സി.പി.ഐ...
പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിലെ വായന വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി. സബ് ഇൻസ്‌പെക്ടർ ആർ.സി. ബിജു ഉദ്ഘാടനം...
പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്‌കൂളിൽ വായന വാരാചരണം മലയാള ഭാഷാധ്യാപക പരിശീലകരായിരുന്ന ഇ. ലക്ഷ്മണൻ, ശോഭന ദാമോദരൻ എന്നിവർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ...
പേരാവൂർ: യുണൈറ്റഡ് മർച്ചൻ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതി ഉദ്ഘാടനവും ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും നടത്തി. പെൻഷൻ പദ്ധതി സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...
പേരാവൂർ : ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച ഏകീകൃത വെബ് അപ്ലിക്കേഷൻ പേരാവൂർ മേഖല ഏകദിന പരിശീലനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ മുരിങ്ങോടി ലൈബ്രറിയിൽ...
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഇരിട്ടി സോൺ സെക്രട്ടറി ഇബ്രാഹിം വിതരണോദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ പ്രസിഡന്റ്...
പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിജയാഘോഷവും ജനറൽബോഡി യോഗവും നടന്നു. റിട്ട.അധ്യാപകൻ വി.വി.തോമസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് ക്യാഷ് പ്രൈസും മോമെന്റൊയും വിതരണം ചെയ്തു....
പേരാവൂർ ടൗൺ ജുമാ മസ്ജിദ് : 8.30 മൂസ മൗലവി കൊട്ടംചുരം ജുമാ മസ്ജിദ് :8.30അസ് ലം ഫൈസി ഇർഫാനി കൊളവംചാൽ അബൂഖാലിദ് മസ്ജിദ് :8.00 അഷറഫ്...
