PERAVOOR

പേരാവൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് വിദേശ മദ്യം വില്പന നടത്തിയയാളെ പേരാവൂർ എക്‌സൈസ് പിടികൂടി. അടക്കാത്തോട് പയ്യംപള്ളിൽ വീട്ടിൽ ജോർജുകുട്ടി (60)...

പേരാവൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലബാർ ട്രെയിനിങ് കോളേജ് എൻ. എസ്. എസ്.യൂണിറ്റ് ലഹരി വിരുദ്ധ ഫ്ലാഷ് മോബും ജനസദസ്സും സംഘടിപ്പിച്ചു. സിവിൽ എക്സൈസ്...

പേരാവൂർ : ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വായന്നൂരിൽ വീട് തകർന്നു. ഗവ. എൽ.പി സ്‌കൂളിന് സമീപത്തെ മൂലയിൽ ബിനുവിന്റെ വീടാണ് രാത്രി 11 മണിയോടെ ഭാഗികമായി...

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ...

പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിലെ വായനക്കൂട്ടം ഇരിട്ടി ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർമാരായ കെ.ജെ. ജനാർദ്ദനൻ, എം.ടി. ജെയ്‌സ് എന്നിവർ ഉദ്ഘാടനം ചെയ്തു....

പേരാവൂർ: കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശി പി.പി. എൽദോയെ (52) പേരാവൂർ എക്‌സൈസ് പിടികൂടി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. പദ്മരാജനും സംഘവുമാണ് പേരാവൂർ ടൗണിൽ...

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ഞായറാഴ്ച രാവിലെ പത്ത് മുതൽ രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി...

പേരാവൂർ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി "ചേതന യോഗ" പേരാവൂർ ഏരിയ കമ്മറ്റി യോഗ ദിനാചരണവും യോഗ പ്രദർശനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!