പേരാവൂര്:മണത്തണ ചുണ്ടക്കാട് ശാസ്തപ്പന്കാവ് തിറയുത്സവം ജനുവരി 27,28 തീയതികളില് നടക്കും.26 ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണത്തണ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രത്തില് നിന്നും കലവറ നിറക്കല് ഘോഷയാത്ര,27 ന് ശനിയാഴ്ച അഞ്ചിന് മുത്തപ്പന് വെള്ളാട്ടം, ശാസ്തപ്പന്...
പേരാവൂർ: പഞ്ചായത്ത് വനിതാ സഹകരണ സംഘം 2024-2029 വർഷത്തെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി ജിജി ജോയ് തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണസമിതി അംഗങ്ങൾ:വിചിത്ര ആലക്കാടൻ, റീന കൃഷ്ണൻ, പി.സുധ, പി.വി.രഞ്ജിനി, ഷീല ലാൽ, ബിന്ദു മഹേഷ്, രമ്യ ഉണ്ണികൃഷ്ണൻ,...
മണത്തണ : അത്തിക്കണ്ടം അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു. നൂറുകണക്കിന് ഭക്തരാണ് പൊങ്കാല സമർപ്പണം നടത്തിയത്. മേൽശാന്തി വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ തീപകർന്നു. പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നതോടെ പൊങ്കാല സമർപ്പണം ആരംഭിച്ചു. തുടർന്ന് മേൽശാന്തി...
പേരാവൂർ : ആലച്ചേരി അറയങ്ങാട് സ്റ്റെയ്ൻ മൗണ്ട് പബ്ലിക്ക് സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെറുവാഞ്ചേരി സ്വദേശി ടി.പി. ഷിനോജിന്റെ മകൻ ദ്രുപതിനാണ് പ്രിൻസിപ്പലിൽ നിന്ന് ക്രൂര മർദ്ദനമേറ്റത് .ദ്രുപതിന്റെ കൈക്കും...
പേരാവൂർ: താലൂക്കാസ്പത്രി സെക്കൻഡറി ഹോംകെയർ പാലിയേറ്റീവിന് ടാക്സി ജീപ്പ് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 27-നകം സൂപ്രണ്ട്,പേരാവൂർ താലൂക്കാസ്പത്രി എന്ന വിലാസത്തിൽ അയക്കണം.2015ന് ശേഷം രജിസ്ട്രർ ചെയ്ത ജീപ്പിന്റെ ആർ.സി.ബുക്ക്...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തോടനുബന്ധിച്ച് കൊളവംചാൽ അബൂ ഖാലിദ് മസ്ദിജിൽ നിന്ന് മടപ്പുരയിലേക്ക് താലപ്പൊലി ഘോഷയാത്ര നടത്തി. മസ്ജിദിന്റെ മുറ്റത്ത് നടന്ന ചടങ്ങിൽ താലപ്പൊലി ഘോഷയാത്രക്കുള്ള നിലവിളക്കിൽ മടപ്പുര രക്ഷാധികാരി മണക്കടവൻ...
പേരാവൂർ: താലൂക്കാസ്പത്രിയിൽ കിടപ്പ് രോഗികൾക്ക് ദിവസവും ബ്രഡ് വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 27-നകം സൂപ്രണ്ട്, പേരാവൂർ താലൂക്കാസ്പത്രി എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04902455355.
പേരാവൂർ: തകർന്ന വീടിനുള്ളിൽ ദുരിത ജീവിതം നയിക്കുന്ന തൊണ്ടിയിൽ സായീഭവനിൽ അംബികക്കും ഭിന്നശേഷിക്കാരിയായ മകൾ കീർത്തിക്കും സഹായവുമായി സുമനസുകളെത്തി. വാർഡ് മെമ്പർ രാജു ജോസഫും കോൺഗ്രസ് തൊണ്ടിയിൽ ബൂത്ത് കമ്മിറ്റിയുമാണ് അംബികക്ക് താത്കാലിക സഹായങ്ങളെത്തിക്കുന്നത്. വാർഡ്...
പേരാവൂർ: സമസ്ത നൂറാം വാർഷികത്തിന്റെ ഉദ്ഘാടന മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനവും കബർ സിയാറത്തും പേരാവൂർ മഹല്ലിൽ ജുമുഅ നിസ്കാരാനന്തരം നടന്നു. മഹല്ല് ഖത്വീബ് മൂസ മൗലവി നേതൃത്വം നൽകി. മഹല്ല് വൈ.പ്രസിഡന്റ് എ.കെ. ഇബ്രാഹിം പതാക ഉയർത്തി....
പേരാവൂർ : ഇരിട്ടി ഉപജില്ലാ കായികമേളയിൽ എൽ.പി വിഭാഗത്തിലും യു.പി കിഡ്ഡീസ് വിഭാഗത്തിലും ഒന്നാം സ്ഥാനങ്ങൾ നേടി തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്കൂൾ ഇരട്ട കിരീടം ചൂടി. എൽ.പി വിഭാഗത്തിൽ 72 പോയന്റുകൾ നേടി...