പേരാവൂർ : ലയൺസ് ക്ലബ് സംഘടിപ്പിച്ച ജീവം സംഗീത യാത്രക്ക് പേരാവൂർ യൂണിറ്റ് സ്വീകരണം നല്കി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടോമി ജോസഫ്, കെ.സി. പാപ്പച്ചൻ,...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം മേഖല വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കമായി. ഇരിട്ടി, പേരാവൂർ, കേളകം മേഖലകൾ നടത്തുന്ന വാഹന പ്രചരണ ജാഥ പേരാവൂരിൽ...
പേരാവൂര്‍:കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പന്‍ ക്ഷേത്രം തിറയുത്സവം ഫെബ്രുവരി 16,17,18 തീയതികളില്‍ നടക്കും.മുത്തപ്പന്,കുട്ടിശാസ്തപ്പന്‍,ഗുളികന്,ഘണ്ഠകര്‍ണ്ണന്‍,പൊട്ടന് തിറ,കാരണവര്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും,16 ന് കലവറ നിറക്കല്‍ ഘോഷയാത്ര.ഉത്സവ ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കും.
പേരാവൂർ : ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് തടയാനുള്ള നീക്കം ശാസ്ത്ര വിരുദ്ധതയുടെ തെളിവാണെന്നും ഇതിൽ നിന്ന് പിന്തിരിയണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ദേശീയ ശാസ്ത്ര കോൺഗ്രസിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ...
പേരാവൂർ : മണത്തണയിൽ നിന്നും പെരുമ്പുന്ന പള്ളി വരെ മലയോര ഹൈവേ റോഡ് നവീകരണാർത്ഥം ചൊവ്വാഴ്ച മുതൽ അടച്ചിടുന്നതാണ്. ‘ആറളം- പാലപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പെരുമ്പുന്ന പള്ളിയുടെ സമീപത്തു നിന്നും അർച്ചന ഹോസ്പിറ്റൽ...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന പദ്ധതിയുടെ ബമ്പർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ യമഹ ഫാസിനോ സ്കൂട്ടർ ആലച്ചേരി സ്വദേശിനിക്ക് ലഭിച്ചു.ആലച്ചേരി നിഷാലയത്തിൽ നിഷ പ്രദീപനാണ് ഒന്നാം സമ്മാനത്തിനർഹയായത്. രണ്ടാം...
പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന് മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ. മോഹൻദാസ്...
പേരാവൂർ: ജനുവരി 26 മുതൽ 30 വരെ കൊട്ടംചുരം വലിയുള്ളാഹി നഗറിൽ നടക്കുന്ന മഖാം ഉറൂസിന് കൊടിയേറ്റി. മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. മഖാം സിയാറത്തിന് പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി നേതൃത്വം നൽകി.വൈകിട്ട്...
പേരാവൂർ : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നവീകരിക്കുന്ന കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന്റെ നവീകരണം പാതിവഴിയിൽ നിലച്ചിട്ട് നാലുമാസം. പുതുതായി കലുങ്ക് നിർമിക്കുന്ന സ്ഥലത്തെ വൈദ്യുതത്തൂണുകൾ മാറ്റാനുള്ള കാലതാമസമാണ് നവീകരണം മുടങ്ങാൻ കാരണം. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയാണ്...
കൊളക്കാട് : കാപ്പാട് യു.പി. സ്കൂളിലെ മുഴുവൻ കുട്ടികളും ഐ ലവ് ഇന്ത്യ എന്ന അക്ഷരങ്ങളിൽ ത്രിവർണ്ണത്തിൽ മൈതാനത്ത് അണിനിരന്ന റിപബ്ലിക്ക് ദിനാഘോഷം വേറിട്ട കാഴ്ചയായി. സ്കൂൾ പ്രഥമാധ്യാപിക ജാൻസി തോമസ് ദേശീയ പതാകയുയർത്തി. ഇന്ത്യൻ...