പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് 2024-26 വർഷത്തെ പ്രവർത്തക സമിതിയുടെയും പുതിയ ഭാരവാഹികളുടെയും സത്യപ്രതിഞ്ജ നടന്നു.ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് രക്ഷാധികാരി കെ.എം.ബഷീർ സത്യപ്രതിഞ്ജാ...
പേരാവൂർ: ആരോഗ്യ മേഖലക്കും ജനക്ഷേമത്തിനും സാമൂഹിക വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്കി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് . 70 കോടി അഞ്ച് ലക്ഷം രൂപ വരവും 70 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന 2024-25...
പേരാവൂർ: വിലക്കയറ്റം, അഴിമതി, ധൂർത്ത്, ക്രമസമാധാന തകർച്ച എന്നിവക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരാഗ്നി ജാഥയുടെ ഭാഗമായി പേരാവൂരിൽ വിളംബര ജാഥ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോ, ബൈജു വർഗ്ഗീസ്, പൂക്കോത്ത് അബൂബക്കർ, സി....
പേരാവൂർ : 50.15 കോടി രൂപ വരവും 49.07 കോടി രൂപ ചിലവും 1.08 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത്...
പേരാവൂർ: വിരവിമുക്ത ദിനത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം എം.പി. യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.അശ്വിൻ അധ്യക്ഷത വഹിച്ചു. സീന ,...
പേരാവൂർ : പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി ഉണർവ് എന്ന പേരിൽ സ്നേഹയാത്ര സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ പൂക്കോട് തടാകം, ബാണാസുര സാഗർ, മീൻമുട്ടി, കാരാപ്പുഴ ഡാം, താമരശേരി ചുരം എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്....
പേരാവൂർ: ഭാരതീയ ന്യായസംഹിത 2023-ലെ സെക്ഷൻ 106(1), 106 (2) എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്കാൻ പേരാവൂരിലെ സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയനുകൾ ഒപ്പ് ശേഖരണം നടത്തി. ഇന്ത്യൻ ശിക്ഷാനിയമം 1860ന്...
ഇരിട്ടി: സംസ്ഥാന ബജറ്റില് പേരാവൂർ നിയോജകമണ്ഡലത്തോട് സർക്കാർ കാണിച്ചിരിക്കുന്നത് രാഷ്ട്രീയ ഉച്ചനീചത്വമാണെന്ന് സണ്ണി ജോസഫ് എം.എല്.എ. മണ്ഡലത്തിനോടുള്ള സർക്കാർ നിഷേധ നിലപാടിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭപരിപാടികള് ആരംഭിക്കുമെന്നും സണ്ണി ജോസഫ് എം.എല്.എ പത്രസമ്മേളനത്തില് പറഞ്ഞു. ബജറ്റ്...
പേരാവൂർ: ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വ്യാഴം മുതൽ ശനി വരെ നടക്കും.വ്യാഴാഴ്ച വൈകിട്ട് ഏഴിന് സംസ്കാരിക സമ്മേളനം,എട്ടിന് കോഴിക്കോട് റിഥം ബീറ്റ്സിന്റെ ഗാനമേള.വെള്ളിയാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ,7.30ന് ഘോഷയാത്ര,രാത്രി 11ന് കളികപ്പാട്ട്.ശനിയാഴ്ച രാവിലെ തിരുവപ്പനയും...
പേരാവൂർ: താലൂക്കാസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒന്നാംഘട്ട കെട്ടിട നിർമാണ ടെണ്ടറിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന് ഉറപ്പ് നല്കി.വിഷയത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ട് മന്ത്രിക്ക് ബ്ലോക്ക്...