കാക്കയങ്ങാട്: എസ്.ഡി. പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാര്ത്ഥം പേരാവൂര് മണ്ഡലം കമ്മിറ്റി വാഹന പ്രചരണജാഥ നടത്തി. ബൈക്ക് റാലിയുടെ അകമ്പടിയോടെ ഹാജിറോഡില് നിന്നാരംഭിച്ച വാഹന പ്രചരണ ജാഥ...
പേരാവൂർ : വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ എല്ലാ കടകളും ചൊവ്വാഴ്ച (നാളെ) തുറന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടയടപ്പ് സമരം വ്യാപാരികളോടുള്ള നീതികേടാണെന്നും ചൊവ്വാഴ്ച കെ.വി.വി.എസ് പേരാവൂർ യൂണിറ്റിലെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും...
പേരാവൂർ: പേരാവൂർ ഡി.വൈ.എസ്.പിയായി അഷറഫ് തെങ്ങലക്കണ്ടി ചുമതലയേറ്റു. നാദാപുരം വാണിമേൽ സ്വദേശിയാണ്.
പേരാവൂർ : ചൊവ്വാഴ്ച (നാളെ) യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്ത കടയടപ്പ് സമരം അംഗീകരിക്കുന്നില്ലെന്നും ചൊവ്വാഴ്ച ചേമ്പർ അംഗങ്ങളുടെ...
പേരാവൂർ: നവീകരണത്തിനായി അടച്ചിട്ട പേരാവൂർ പഞ്ചായത്ത് വാതക ശ്മശാനം ഈ മാസം 20 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അറിയിച്ചു.
പേരാവൂർ: എൻ.എസ്.എസ് തിരുവോണപ്പുറം കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സോമസുന്ദരൻ, കെ. രാജീവൻ, താലൂക്ക്...
പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് 119, 121, 122, 123 ബൂത്തുകളുടെ കുടുംബ സംഗമവും ആദരവും കുനിത്തലയിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ.സന്തോഷ് അധ്യക്ഷനായി. ആർ.ജെ.ഡി സംസ്ഥാന...
പേരാവൂർ: അഗ്നി രക്ഷാനിലയവും വോയ്സ് ഓഫ് കുനിത്തലയും പുതുശ്ശേരി നിവാസികളും ചേർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ നീന്തൽ പരിശീലനം സമാപിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് കുനിത്തല...
പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ പേരാവൂർ താലൂക്കാസ്പത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി. ലീജിയൻ പ്രസിഡന്റ് മനോജ് താഴെപ്പുരയിൽ നിന്നും ഡോക്ടർ സന്ദീപ്, പാലിയേറ്റീവ് ഇൻചാർജ് സിസ്റ്റർ ആൻസി...
പേരാവൂർ: സീനിയർ ചേമ്പർ ഇന്റർനാഷണൽ മുരിങ്ങോടി ലീജിയൺ ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ലീജിയൻ പ്രസിഡന്റ് ബാബു ജോസ് അധ്യക്ഷത വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് പ്രൊഫ.പ്രദീപ് കുമാർ,...