പേരാവൂര്: പൂനയില് നടന്ന ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് ഹൈജമ്പിൽ പേരാവൂർ സ്വദേശിക്ക് സ്വര്ണ്ണ മെഡല്.പേരാവൂര് മണത്തണ സ്വദേശി പ്രവീണ്കുമാര് തൈയില്ലാണ് ജേതാവായത്.ഉഡുപ്പിയില് നടന്ന ദേശിയ ചാമ്പ്യന്ഷിപ്പിലും, കൊല്ക്കത്തയില് നടന്ന ദേശീയ ചാമ്പ്യന്ഷിപ്പിലും മുന്പ്...
പേരാവൂർ: റീജിയണൽ ബാങ്കിന്റെ കീഴിലാരംഭിക്കുന്ന നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് തിങ്കളാഴ്ച സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഗൃഹോപകരണ ഷോറൂം ഡോ....
പേരാവൂർ: ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും വർഗീയതയുടേയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഏകാധിപത്യ ഭരണം നടത്താനാണ് സംഘ പരിവാർ നീക്കമെന്ന് ജോൺ ബ്രിട്ടാസ് എം.പി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ബി.ജെ.പി.യിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു. മണത്തണയിൽ എൽ.ഡി.എഫ്...
പേരാവൂർ: കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഏഴ് ലക്ഷം രൂപ ചിലവിട്ട് കോൺക്രീറ്റ് നടത്തിയ വെള്ളർവള്ളി- കൊയിലാടി റോഡ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ...
പേരാവൂർ: എസ്.ഡി.പി.ഐ പേരാവൂർ ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് കാട്ടുമാടത്തിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി മുടക്കോഴി സ്വദേശി സതീശനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം പേരാവൂർ ടൗണിൽ കെട്ടിയ എസ്.ഡി.പി.ഐ.യുടെ കൊടി...
പേരാവൂർ: പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര. എട്ടിന് കലാപരിപാടികൾ. ചൊവ്വാഴ്ച വിവിധ വെള്ളാട്ടങ്ങൾ. ബുധനാഴ്ച ഗുളികൻ, മുത്താച്ചിപ്പോതി, പെരുമ്പേശൻ,...
കൊളക്കാട് : പാൽ കയറ്റിവന്ന വാൻ കൊളക്കാട് വളവിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. നൂറു കണക്കിന് ലിറ്റർ പാൽ പാഴായി. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കൊളക്കാട് പാൽ സൊസൈറ്റി ജീവനക്കാർ വാനിൽ ഉണ്ടായിരുന്നെങ്കിലും...
പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ ലോക്കലിലെ 124, 125, 126 ബൂത്തുകളുടെ കുടുംബ സംഗമം നടന്നു. മുരിങ്ങോടിയിൽ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. കെ. സന്തോഷ് അധ്യക്ഷനായി. ഷിജിത്ത് വായന്നൂർ,...
പേരാവൂർ : മുരിങ്ങോടി ജുമാ മസ്ജിദ് ആൻഡ് മദ്റസ മഹൽ വെൽഫെയർ കമ്മിറ്റി 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.അബ്ദുൾ അസീസ് പ്രസിഡന്റായും പി.പി. ഷമാസ് ജനറൽ സെക്രട്ടറിയായും പി.കെ. മുഹമ്മദ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ്...
പേരാവൂർ : താലൂക്ക് ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് ആരോഗ്യ വകുപ്പിൻ്റെ അന്തിമാനുമതി ലഭിച്ചു. നിർമാണ പ്രവൃത്തികൾ ഉടനാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺ ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ്...