പേരാവൂർ : ശനിയാഴ്ച പുലർച്ചെ നടന്ന പരിശോധനയിൽ 11 കുപ്പി വിദേശ മദ്യം സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്നയാളെ പേരാവൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു.എരുവേശ്ശി വെമ്പുവയിലെ തേനേത്ത് വീട്ടിൽ ടി.ടി.ജേക്കബാണ് (50) അറസ്റ്റിലായത്. മദ്യവും...
പേരാവൂർ : അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്ന മേമല താന്നിവേലിൽ വീട്ടിൽ സണ്ണി തോമസിനെതിരെ (55) പേരാവൂർ എക്സൈസ് കേസെടുത്തു.ഇയാൾ വില്പനയ്ക്കായി കരുതിയ എട്ടു ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും എക്സൈസ്...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭാ കമ്മിയുടെ നേതൃത്വത്തിൽ ത്രൈമാസ സ്വലാത്തും ബറാത്ത് രാവ് സന്ദേശവും ഇന്ന് വൈകിട്ട് 7.20ന് ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.
പേരാവൂർ : സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഭരണസമിതി പിരിച്ചുവിടപ്പെട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ചുമതല വഹിക്കുന്നഅഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി ഉത്തരവിറങ്ങി. 2023 നവമ്പറിൽ ക്ഷീര വികസന ഡെപ്യൂട്ടി...
പേരാവൂർ : ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ് ഭരണസമിതി ചെയർമാനായി പി.വി. ദിനേശ്ബാബു തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ ട്രസ്റ്റി ബോർഡിൽ കെ.വി. രാജീവൻ, കെ. രവീന്ദ്രൻ, എം. മനോജ് കുമാർ, കെ. രമേശൻ എന്നിവരാണ് മറ്റംഗങ്ങൾ.
പേരാവൂർ : കുനിത്തല ഗവ.എൽ.പി. സ്കൂൾ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു.ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങി. 2023-24 വർഷത്തെ ബജറ്റിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.രാജ്യസഭാ എം. പി. ഡോ. വി....
പേരാവൂർ: കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ഭാരവാഹി തിരഞ്ഞെടുപ്പും ഞായറാഴ്ച 2.30ന് പേരാവൂരിൽ നടക്കും.കേരള കോൺഗ്രസ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി...
മണത്തണ: പുതുശേരി പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുര തിറയുത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര,കഴകപ്പുര തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു.സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു .കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ...
പേരാവൂർ: പഞ്ചായത്ത് എട്ടാം വാർഡ് തൊണ്ടിയിൽ കാഞ്ഞിരപ്പുഴ കയ്യേറി കരിങ്കൽ ഭിത്തി കെട്ടാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം പഞ്ചായത്തധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു. പ്രദേശവാസികൾ പേരാവൂർ പഞ്ചായത്തിൽ നല്കിയ പരാതിയെത്തുടർന്നാണ് ഭിത്തി നിർമാണം നിർത്തിവെപ്പിച്ചത്. പ്രദേശവാസികളുടെ പരാതിയിന്മേൽ പഞ്ചായത്ത്...
പേരാവൂർ: റീജണൽ ബാങ്കിന്റെ കീഴിൽ മാലൂർ റോഡിൽ ആരംഭിച്ച നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗൃഹോപകരണ ഷോറൂം എം.വി.ജയരാജനും...