പേരാവൂര് : വാഹന യാത്രക്കാര്ക്കും കാല്നടയാത്രക്കാര്ക്കും ദുരിതം തീര്ത്ത് കുനിത്തല റോഡില് വര്ഷങ്ങളായി ഉപേക്ഷിച്ച നിലയിലുള്ള സ്വകാര്യ ബസ് അവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യം. തുരുമ്പെടുത്ത് നശിക്കുന്ന ബസ് നീക്കം ചെയ്യാന് നാട്ടുകാരില് ചിലര് ആര്.ടി.ഒക്ക്...
പേരാവൂർ : പെൻഷനും ശമ്പളവും ലഭിച്ചില്ലെന്നാരോപിച്ച് കെ.എസ്.എസ്.പി.എ മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം.ജി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ...
പേരാവൂർ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് കോളയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സാജൻ ചെറിയാൻ, കെ.എം. രാജൻ, ഷദീദ്, അന്ന ജോളി, എ.പി. സുനീഷ്,...
പേരാവൂർ: ശോഭിത പേരാവൂർ ബമ്പർ നറുക്കെടുപ്പിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനം ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയും രണ്ടാം സമ്മാനം ശോഭിത വെഡ്ഡിംങ്ങ് സെൻറർ എം.ഡി കാസിം ഹാജിയും മൂന്നാം സമ്മാനം പേരാവൂർ അഗ്നി...
പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്കൂളിന്റെ(എം.പി.യു.പി) ഒരു വർഷം നീണ്ടുനിന്ന നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം തിങ്കൾ മുതൽ ബുധൻ വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തിങ്കൾ രാവിലെ പത്തിന് സ്കൂൾ കലോത്സവ വിജയികൾക്കുള്ള അനുമോദനം എ.ഇ.ഒ...
പേരാവൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പേരാവൂർ കൊട്ടംചുരത്തെ തോട്ടത്തിൽ സുധീഷാണ് അപകടത്തിൽ വാരിയെല്ലുകളും ഷോൾഡറും തകരാറിലായി ചികിത്സയിലുള്ളത്. പടിയൂർ കൊമ്പൻപാറയിലെ ചെങ്കൽ ക്വാറിയിൽ വെച്ചാണ് സുധീഷിന്...
പേരാവൂർ: അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച യുവതിയെ മണത്തണ ആക്കത്താഴ കോളനി പരിസരത്തു നിന്ന് പേരാവൂർ എക്സൈസ് പിടികൂടി അബ്കാരി നിയമ പ്രകാരം കേസെടുത്തു. ഇവരുടെ പക്കൽ നിന്ന്...
പേരാവൂർ: മുരിങ്ങോടി പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ സ്റ്റോഴ്സിൽ നിന്ന് പേരാവൂർ എക്സൈസ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ കെ .ശശിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 54 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ (750...
മണത്തണ : വയനാട് ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജയുടെ പ്രചാരണത്തിനു തുടക്കമായി.കീഴ്പ്പള്ളിയിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മണത്തണയിലെത്തിയ ആനി രാജ മുതിർന്ന നേതാവ് വി. കെ രാഘവൻ വൈദ്യരെ സന്ദർശിച്ചു. തുടർന്ന്...
പേരാവൂർ : തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. വെള്ളിയാഴ്ച രാത്രി ഏഴിന് സാം സ്കാരിക സമ്മേളനം, നൃത്തനൃത്യങ്ങൾ. ശനിയാഴ്ച രാത്രി എട്ടിന് മെഗാഷോ....