PERAVOOR

മുരിങ്ങോടി: മുസ്ലിം ജമാഅത്ത്,എസ്. വൈ. എസ്, എസ്‌.എസ്‌.എഫ്‌, സ്വാന്തനം മുരിങ്ങോടി എന്നിവ അലിഫ്‌ ക്യാമ്പസിൽ വെച്ച്‌ നിർധരരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ നല്കി. എസ്. വൈ. എസ്....

പേരാവൂർ: മഹല്ലിലെ നിർധന കുടുംബങ്ങൾക്ക് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടന്നു. മഹല്ല് ഖത്തീബ് മൂസ മൗലവിയിൽ നിന്ന് മഹല്ല് ഭാരവാഹികൾ കിറ്റുകൾ ഏറ്റുവാങ്ങി...

പേരാവൂർ:  ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയുടെ കീഴിൽ പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ട‌റേ നിയ മിക്കുന്നു. ഇൻ്റർവ്യൂ 07/03/2025 തിയതിയിൽ രാവിലെ 11.00മണിക്ക് പേരാവൂർ ബ്ലോക്ക്...

അടക്കാത്തോട് : കരിയംകാപ്പ് സ്വദേശി പോൾ കുരിശിങ്കലിന്റെ വീട്ടുകിണറ്റിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഏഴു കാട്ടുപന്നികളെയാണ് കേളകം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അനീഷിന്റെ സാന്നിധ്യത്തിൽ വെടിവച്ച് കൊന്നത്.

പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തുന്നു. മാർച്ച് രണ്ട് ഞായറാഴ്‌ച രാവിലെ 10 മുതൽ എം.എം.മൂസ...

കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രി സേവനം നിർത്തലാക്കിയതിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂർ...

പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു....

പേരാവൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ (സൗത്ത് )പ്രസിഡൻ്റ് ബിജു ഏളക്കുഴി നടത്തുന്ന പേരാവൂർ മണ്ഡലം യാത്ര പി. പി. മുകുന്ദൻ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനോടെ തുടങ്ങി. തുടർന്ന്...

പേരാവൂർ : പുരളിമല ഹരിശ്ചന്ദ്രക്കോട്ടയിൽ ശിവരാത്രി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ എട്ടിന് പേരാവൂർ തെരു മഹാഗണപതി ക്ഷേത്ര പരിസരത്ത് നിന്നും 8:30ന് വെള്ളർവള്ളി നരസിംഹ ക്ഷേത്ര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!