PERAVOOR

മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും ജനുവരി 20 രാവിലെ 9 മണി മുതൽ നടക്കും. വൈകിട്ട് ആറുമണിക്ക് ദീപരാധനയോടു കൂടി സമാപിക്കും. പൊങ്കാല...

പേരാവൂര്‍: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ 1987-88 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഗുരുകുലം ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്മൃതിമധുരം-88 എന്ന പേരില്‍ സ്‌കൂള്‍...

പേരാവൂര്‍:വിജയവാഡയില്‍ വെച്ച് നടക്കുന്ന 14 ാമത് ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ഗേള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ ആയി ആല്‍ഫി ബിജുവിനെയും, വൈസ് ക്യാപ്റ്റന്‍ ആയി റന ഫാത്തിമയെയും...

പേരാവൂർ: ടൗണിലെ വാഹന പാർക്കിങ്ങ് രീതി പുന:ക്രമീകരിക്കണമെന്നും ഉപഭോക്താക്കളുടെ വാഹനങ്ങൾക്കെതിരെയുള്ള അന്യായമായ പോലീസ് നടപടി അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത്...

പേരാവൂർ: പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുന്നിടിച്ച് വയൽ നികത്തുന്നത് ഒരിടവേളക്ക് ശേഷം വീണ്ടും വ്യാപകമായി. കാഞ്ഞിരപ്പുഴ, തിരുവോണപ്പുറം ഭാഗങ്ങളിലാണ് കുന്നിടിക്കലും വയൽ നികത്തലും സജീവമായത്....

തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമിയിൽ നിന്ന് വിവിധ സേനകളിൽ സെലക്ഷൻ നേടിയവർ അക്കാദമി എം.ഡി.എം.സി.കുട്ടിച്ചനൊപ്പം പേരാവൂർ: തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമി ഏഴാം വാർഷികവും...

പേരാവൂർ:മലയോരപ്രദേശമായ പേരാവൂരിലെ ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. ആറളം, കൊട്ടിയൂർ, കണ്ണവം വനത്തോട് ചേർന്നുനിൽക്കുന്ന പ്രദേശവും കടന്ന് കിലോമീറ്റർ ദൂരത്തെ ജനവാസ പ്രദേശത്തുപോലും ആന, കടുവ,...

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് തിരഞ്ഞെടുപ്പിൽ കെ.കെ.രാമചന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ വീണ്ടും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി സതീഷ് റോയലിന് 60 വോട്ടുകൾ...

പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 105-മത് വാർഷികാഘോഷവും യാത്രയയപ്പും വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും....

പേരാവൂർ : മടപ്പുരച്ചാൽ കുണ്ടേൻകാവ് ആദിവാസി നഗറിൽ ആദിവാസി സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അദ്ദേഹം. ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!