പേരാവൂര്‍: ബ്ലോക്കില്‍ പത്താംതരം,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ കാലാവധി ജൂലൈ 20 വരെ നീട്ടി.താല്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 790 260 73 45
PERAVOOR
പേരാവൂർ: ആരോഗ്യ മേഖല സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ച് പേരാവൂർ, കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പേരാവൂർ താലൂക്കാസ്പത്രിക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. നാളെ രാവിലെ 11...
പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (10/7/25) രാവിലെ 10ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 9.30മുതൽ...
പേരാവൂർ : കോട്ടയം ഗവ. മെഡിക്കൽ കോളേജാസ്പത്രി കെട്ടിടം തകർന്ന് രോഗി മരിച്ച സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ....
അടക്കാത്തോട് : വന്യമൃഗ ശല്യത്തിനും വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി. മുഖ്യമന്ത്രിക്ക് നിവേദനം കൈമാറാനായി അടയ്ക്കാത്തോട് മുസ്ലിം പള്ളിയിലാണ് കർഷകരുടെ ഒപ്പ് ശേഖരണം നടത്തിയത്. ആറളം വന്യജീവി...
പേരാവൂർ : മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.മുകുന്ദന്റെ ഒന്നാം ചരമവാർഷികദിനാചരണം നടത്തി.ചന്ദ്രൻ തില്ലങ്കേരി, മമ്പറം ദിവാകരൻ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തിൽ സാജൻ ചെറിയാൻ...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്പിഎ പേരാവൂർ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. പേരാവൂർ, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളാണ് പ്രതിഷേധ പ്രകടനവും ധർണയും വിശദീകരണ യോഗവും...
പേരാവൂർ : കേരള മഹിളസംഘം ജില്ലാ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന കെ. മീനാക്ഷി ടീച്ചറെ മഹിളസംഘം പേരാവൂർ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ. മഹിജ...
മണത്തണ :എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അയോത്തുംചാൽ സിപിഐ ബ്രാഞ്ച് അനുമോദിച്ചു. നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്എഫ് മണ്ഡലം പ്രസിഡന്റ് വി.യാദവ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി...
പേരാവൂർ: ഇരിട്ടി റോഡിൽ എ.എഫ്സിക്ക് സമീപം ആരാധനാ ഹാർഡ് വെയർ & പെയിൻ്റ്സ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, ഷിനോജ് നരിതൂക്കിൽ,...
