PERAVOOR

പേരാവൂർ : ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റായി ബേബി സോജ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം...

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിതമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ്...

പേരാവൂർ : സംസ്ഥാന സർക്കാരിന്റെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഡ്വ: സണ്ണി ജോസഫ് എം.എൽ.എ നിർദ്ദേശിച്ച പ്രകാരം പേരാവൂർ മണ്ഡലത്തിൽ അനുവദിച്ചത് നാല് കോടി 35...

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം മാർച്ച് എട്ട്, ഒൻപത് തിയതികളിൽ നടക്കും. ജനറൽ ബോഡി യോഗത്തിൽ പുതിയ ആഘോഷക്കമ്മറ്റി ഭാരവാഹികളായി കൂട്ട രവീന്ദ്രൻ (പ്രസി.), വി.കെ.ഷിജിൽ...

തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്സ് കഫെയിൽ നടന്ന ഇരിട്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിനവസാങ്കേതിക വിദ്യ പരിശീലനത്തിൽ പങ്കെടുത്തവർ പേരാവൂർ: വിദ്യാരംഗം കലാസാഹിത്യ വേദി ഇരിട്ടി ഉപജില്ലയുടെ...

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്73-ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷനായി. കോർപ്പറേറ്റ്...

ആറളം : ഫാമില്‍ നിന്നും വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ ശനിയാഴ്ച (25/1/25) രാവിലെ 11ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...

പേരാവൂര്‍: പഞ്ചായത്ത് പ്രസിഡന്റിന്റെയടക്കം ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ അശ്ലീലമായി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വായന്നൂര്‍ കണ്ണമ്പള്ളിയിലെകുന്നുമ്മല്‍ അഭയ് (20) ആണ് വയനാട് പടിഞ്ഞാറെത്തറയില്‍ നിന്ന്...

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിനു സമീപം ട്രാവലറിന് തീപിടിച്ച സംഭവത്തിൽ സമയോചിതമായി പെട്രോൾ പമ്പിലെ എക്സ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിച്ച് തീയണച്ച് വൻ അപകടം ഒഴിവാക്കിയത് ഓടൻതോട് സ്വദേശി...

പേരാവൂർ: അയോദ്ധ്യയിൽ നിന്നും കാൽനടയായി ശബരിമലയിലെത്തി ദർശനം നടത്തിയവർക്ക് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരണം നല്കി.ഭരതൻ സ്വാമി കൊട്ടിയൂർ, പ്രകാശൻ നിടുംപൊയിൽ, മഹേഷ് സ്വാമി, ജിതേഷ് സ്വാമി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!