കാക്കയങ്ങാട്: പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫോക്കസ് പോയിന്റ് ക്ലാസ്സിൽ നൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീകുമാർ, സി. സജു, ജയദേവൻ, ഷിജു, കുര്യൻ, ഷാന്റി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ...
പേരാവൂർ: അനധികൃത കുഴൽക്കിണറുകൾ കാരണം വീട്ടുകിണറുകൾ വറ്റിവരണ്ടതായും കുടിവെള്ളം പോലുമില്ലാതായതായും പരാതിപ്പെട്ട് പേരാവൂർ പാമ്പാളിയിലെ നിരവധി കുടുംബങ്ങൾ ജില്ലാ കളക്ടർക്കും പേരാവൂർ പഞ്ചായത്തിനും പരാതി നല്കി. പ്രദേശത്ത് വ്യാപകമായി കുഴൽക്കിണറുകൾ കുഴിക്കുന്നതായും ഇതിനെതിരെ പഞ്ചായത്ത് നടപടി...
പേരാവൂർ : മുനീറുൽ ഇസ്ലാം സഭ ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് മൂസ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി കെ.പി.അബ്ദുറഷീദ്, ഉപദേശകസമിതി...
പേരാവൂർ : 2023ലെ ഫിലിം ക്രിട്ടിക്സ് അവാര്ഡിൽ പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. ദ്വയം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമർ രാമചന്ദ്രന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. നിരവധി...
പേരാവൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയപാർട്ടികളും സംയുക്തമായി പേരാവൂർ ടൗണും പരിസരവും ശുചീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തമഗം എം.ഷൈലജ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.പി.നൂറുദ്ധീൻ,ഷബി നന്ത്യത്ത്, ഷിനോജ്...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഭാരവാഹികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയയായ ജീവനക്കാരി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. 2022 ഡിസംബർ മുതൽ 2023 ഡിസംബർ വരെ താത്കാലിക...
പേരാവൂർ: മേൽമുരിങ്ങോടിയിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പാറങ്ങോട്ട് കോളനിയിലെ പി.കെ.അഭിമന്യു, മേൽമുരിങ്ങോടിയിലെ പ്രണവ് എന്നിവർക്ക് മർദ്ദനമേറ്റത്.ഇവരുടെ പരാതിയിൽ മേൽമുരിങ്ങോടി സ്വദേശി പ്രണവിനും കണ്ടാലറിയാവുന്ന...
പേരാവൂർ : ഹാർട്ട് ഓഫ് മേൽ മുരിങ്ങോടി ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ നേത്ര, ആയൂർവേദിക്ക് മെഡിക്കൽ ക്യാമ്പും ഹൃദയോത്സവരാവും സംഘടിപ്പിച്ചു. ഹൃദയോത്സവരാവ് ട്രസ്റ്റ് പ്രസിഡന്റ് കെ.ടി. മുഹമ്മദ് മുസ്തഫയും മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ ടി.രഗിലാഷും...
പേരാവൂർ : ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ബെംഗളുരുവിൽ വച്ച് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയൂർ ഇടക്കാട്ട് ഹൗസിൽ ഇ.എം.അരുണിനെയാണ് (30) വെള്ളിയാഴ്ച രാത്രി ബെംഗളൂരു നാഗനഹള്ളിയിലെ ഫ്ലാറ്റിൽ വച്ച് എസ്.ഐ അഖിലിൻ്റെ...
പേരാവൂർ: ഗുരുധർമ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റ് പ്രതിമാസ കുടുംബ സദസ്സും കൊച്ചുപറമ്പിൽ ശശി അനുസ്മരണവും മാതൃസഭയുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ.വി. രാമചന്ദ്രൻ മാതൃ സമിതിയുടെ...