പേരാവൂർ: ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്കൂളിൽ നടക്കുന്ന കുടുംബശ്രീ, ഓക്സിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവത്തിൻ്റെ ഭാഗമായി പേരാവൂരിൽ വിളംബര ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വൈസ്.പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ, സി.ഡി.എസ്. ചെയർ...
പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം സ്ഥാപകാംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. വി.ഭാസ്കരന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണവും അനുസ്മരണവും നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.എഫ് ബ്ലോക്ക് ചെയർമാൻ ജോസഫ്...
പേരാവൂർ: അശാസ്ത്രീയമായ റോഡ് നവീകരണത്തിന്റെ ഭാഗമായി താഴെ തൊണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി. പേരാവൂർ പഞ്ചായത്ത് പത്താം വാർഡംഗം നൂറുദ്ദീൻ മുള്ളേരിക്കലിന്റെ നേതൃത്വത്തിൽ സമീപവാസികളായ കെ.എം. സ്റ്റാനി, അജിത്ത്കുമാർ, സ്റ്റീഫൻ മേസ്ത്രി, പൗലോസ് വടക്കും...
പേരാവൂർ: നവീകരണം നടക്കുന്ന പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം റോഡിനും സമീപത്തെ ചില വീട്ടുപറമ്പുകൾക്കും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നാശം. കുത്തിയൊലിച്ചുവരുന്ന മഴ വെള്ളം ഒലിച്ചു പോകാനാവശ്യമായ ഓവുചാലുകൾ വേണ്ടിടത്ത് നിർമിക്കാത്തതാണ് റോഡിൽ പാകിയ ചെറിയ കരിങ്കല്ലുകൾ ഒഴുകി...
പേരാവൂർ: കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലും കുടിവെള്ള വിതരണത്തിൽ നിസംഗത തുടർന്ന് പേരാവൂരിലെ ആരോഗ്യവകുപ്പും ജലവിതരണ വകുപ്പും. ടൗണിൽ കേരള വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് ഞായറാഴ്ച രാവിലെ കൊതുക്-കൂത്താടികൾ കാണപ്പെട്ടത്. ടൗണിലെ മിൽക്ക്...
പേരാവൂർ: കുടുംബശ്രീ , ഓക്സസിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഗവ.ഹൈസ്കൂളിൽ നടക്കും. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും നടക്കും. ഇരിട്ടി , പേരാവൂർ ബ്ലോക്കുകളിലെ സി.ഡി.എസ്സുകളും...
പേരാവൂർ: തെറ്റുവഴി വേക്കളത്ത് ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.വേക്കളത്തെ കണ്ണോത്തുംകണ്ടി രവീന്ദ്രനാണ്(54) ദേഹമാസകലം പൊള്ളലേറ്റത്. ഇദ്ദേഹത്തെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജാസ്പത്രിയിലേക്ക് കൊണ്ടുപോയി.ശനിയാഴ്ച 12 മണിയോടെയാണ് സംഭവം....
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ടെസ്റ്റ് പൈലിംഗ് നടക്കുന്നതിനാൽ ശനിയാഴ്ച (18/5/23) വൈകിട്ട് മുതൽ തിങ്കളാഴ്ച വൈകിട്ട് വരെ പുതുശേരി റോഡിൽ നിന്ന് താലൂക്കാസ്പത്രിയുടെ ഒ.പി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്കുള്ള വഴി അടച്ചിടും....
പേരാവൂർ: ഡി.ഡി.ആർ.സി ഡയഗനോസ്റ്റിക്സ് പേരാവൂർ സെന്റർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, വാർഡ് മെമ്പർ റജീന...
പേരാവൂര്:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത ഹയര് സെക്കന്ഡറി തുല്യത രജിസ്ട്രേഷന് 2024 മെയ് 31 തീയതി വരെ നടത്തുന്നതാണ്. തുല്യത രജിസ്ട്രേഷന് നടത്തുന്നതിന് താല്പര്യമുള്ളവര് പേരാവൂര് ബ്ലോക്ക് പഞ്ചായത്തില് പ്രവര്ത്തിക്കുന്ന...