പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ (ജി.ഡി.പി.എസ്) പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച നടക്കും. കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ...
പേരാവൂർ: മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. അഡ്വ: ഷഫീർ ചെക്ക്യാട്ട് അധ്യക്ഷത വഹിച്ചു. മനോജ് താഴെപ്പുര, പി. അബൂബക്കർ, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്, ജോസ് ആന്റണി,...
പേരാവൂർ: ഈരായിക്കൊല്ലി ജ്ഞാനോദയ വായനശാല വി.എ.രാജൻ അനുസ്മരണവും വായന പക്ഷാചരണ സമാപനവും നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും നിർവഹിച്ചു. വാർഡ് മെമ്പർ സിനിജ സജീവൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ...
പേരാവൂർ: കനത്ത മഴയിൽ ഈരായിക്കൊല്ലിയിലെ കടമേരി ബിജുവിൻ്റെ വീട്ടുകിണർ ഇടിഞ്ഞ് താണു. 19 കോൽ ആഴമുള്ള കിണറിൻ്റെ ആൾമറയടക്കം തകർന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം.
പേരാവൂർ: സൈറസ് ആസ്പത്രിയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി. മണത്തണ സ്വദേശിനി വിദ്യയുടെ സ്വർണാഭരണമാണ് ആസ്പത്രി ജീവനക്കാർക്ക് കളഞ്ഞു കിട്ടിയത്. ആസ്പത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടിന്റു ജിമ്മി വിദ്യക്ക് പാദസരം കൈമാറി.
പേരാവൂർ : സൈറസ് ആസ്പത്രിക്കും ഡോക്ടർക്കുമെതിരെ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതായി പരാതി. അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള കോൾ റെക്കോർഡിംങ്ങും ഒപ്പം വോയ്സ് മെസേജും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആര്യപ്പറമ്പ് സ്വദേശിനി, പേരാവൂർ മേഖലയിലെ...
പേരാവൂർ : കേളകം, കണിച്ചാർ, മുഴക്കുന്ന്, മാലൂർ പഞ്ചായത്തുകളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമസേന അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം പ്രീതിലത അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ്...
പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ജി.ഡി.പി.എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ...
പേരാവൂർ : ചെറുകിട റൈസ്, ഫ്ളവർ ആൻഡ് ഓയിൽ മില്ലേഴ്സസ് അസോസിയേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റി ആദ്യകാല മില്ലു ടമകളെ ആദരിക്കുകയും ഉന്നത വിജയികകളെ അനുമോദിക്കുകയും ചെയ്തു. പേരാവൂർ ബ്ലോക്ക് വ്യവസായ എക്സ്റ്റൻഷൻ ഓഫീസർ സി.ടി....
പേരാവൂർ : മുസ്ലീം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ഗംഗ ഡ്രൈവിംഗ് സ്കൂളിന്റെ വിപുലീകരിച്ച ഓഫീസ് പഴയ സ്റ്റാൻഡിലുള്ള കാട്ടുമാടം ബിൽഡിംഗിലെ ഒന്നാം നിലയിൽ പ്രവർത്തനം തുടങ്ങി. ഗംഗ ഡ്രൈവിങ് സ്കൂൾ ഉടമ കെ.പി. ശിവദാസിൻ്റെ മകൻ...