പേരാവൂർ : ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി അംഗങ്ങളും 11 മേഖലാ കമ്മറ്റികളുടെ ഭാരവാഹികളുടെയും വിഹിതം 1,23,700 രൂപ ജില്ലാ ഖജാഞ്ചി കെ.ജി. ദിലീപിന് കൈമാറി. ഈ മാസം 11 വരെ യൂണിറ്റുകളിൽ നിന്നും പഴയ...
പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ദേശീയ ഗെയിംസിൽ മെഡൽ നേടിയവർക്കുള്ള സർക്കാർ പാരിതോഷികമാണ് ദശരഥ് വയനാട് ദുരിതബാധിതർക്ക് വേണ്ടി നൽകിയത്.കേരളത്തിനായി അമ്പെയ്ത്തിൽ...
പേരാവൂർ : വയനാട് ദുരന്ത ബാധിതർക്ക് കൈത്താങ്ങുമായി പേരാവൂരിലെ ഹരിതകർമ സേനയും. കാൽ ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഹരിതകർമസേന നൽകിയത്. തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലിന് ഹരിത കർമ സേന...
പേരാവൂർ: പഞ്ചായത്ത് 12 ആം വാർഡിലെ മെമ്പർ എം.ഷൈലജ ടീച്ചറും വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും വയനാടിന് കൈത്താങ്ങാവും. വാർഡ് മെമ്പർ ഒരു മാസത്തെ ഓണറേറിയവും തൊഴിലുറപ്പ് തൊഴിലാളികൾ ഒരു ദിവസത്തെ വേതനവും വയനാട് ദുരിതബാധിതർക്കുള്ള...
പേരാവൂർ : കർക്കിടകവാവായതിനാൽ ശനിയും ഞായറും തിരുനെല്ലി ക്ഷേത്രത്തിലേക്ക് പാൽചുരം വഴി കടന്നു പോകാൻ വിശ്വാസികളെ അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വയനാട് ദുരന്തം കാരണം ഇത് വഴി യാത്രാ നിയന്ത്രണമുണ്ടെങ്കിലും ബലിതർപ്പണത്തിന് പോകുന്നവർക്ക് യാത്രാ അനുമതി...
പേരാവൂർ : രണ്ടുവർഷംമുമ്പുള്ള ആഗസ്ത് ഒന്നിനാണ് പേരാവൂരിനെ നടുക്കി ഉരുൾപൊട്ടിയത്. ഒരു കുഞ്ഞുൾപ്പെടെ രണ്ട് ജീവനെടുത്താണ് അന്നത്തെ രാത്രി പുലർന്നത്. രണ്ടുവർഷത്തിനിപ്പുറവും അതേ ഭീതി നെഞ്ചേറ്റിയാണ് പേരാവൂർ, കണിച്ചാർ നിവാസികളുടെ ജീവിതം കടന്നുപോകുന്നത്. കണിച്ചാർ പഞ്ചായത്തിലെ...
പേരാവൂർ : കനത്തമഴയിൽ തലശേരി –- ബാവലി റോഡിലെ നിടുംപൊയിൽ പേരിയ ചുരത്തിൽ വിള്ളൽ രൂപപ്പെട്ടതോടെ ഇതുവഴി വയനാട്ടിലേക്കുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. 29–ാം മൈലിലുളള നാലാമത്തെ ഹെയർപിൻ വളവിനു സമീപമാണ് നൂറു മീറ്റർ നീളത്തിൽ...
പേരാവൂര്‍: തൊണ്ടിയില്‍ മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡ്യുറന്‍സ് അക്കാദമി:(എം.എഫ്.എ )ദുരന്ത നിവാരണ ടീം വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയിലേക്ക് പുറപ്പെട്ടു. അക്കാദമി ഡയറക്ടര്‍ എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിലാണ് സംഘം വയനാട്ടിലേക്ക് പോയത്. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി....
പേരാവൂർ: ഗതാഗതം നിലച്ച നിടുംപൊയിൽ – മാനന്തവാടി ചുരം റോഡ് പേരാവൂർ പോലീസ് പൂർണമായും അടച്ചു. വയനാടിലേക്ക് കൊട്ടിയൂർ പാൽ ചുരം റോഡ് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
പേരാവൂർ: അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ മേഖലാ കൺവെൻഷനും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. നിഷ പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.ജെ. ജോയിക്കുട്ടി, സാന്റോ കൊട്ടിയൂർ,...