PERAVOOR

പേരാവൂർ : തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹരിതകർമ സേനാഗംങ്ങൾക്ക് നിയമ ബോധവത്കരണ...

പേരാവൂർ: കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് എൽഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുശ്മശാനത്തിൽ പഞ്ചായത്തധികൃതർ...

പേരാവൂർ : പുരളിമല മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്‌ഠ ദിനാചരണ കർമങ്ങൾ ബുധനാഴ്ച നടക്കും. തന്ത്രി ബ്രഹ്മശ്രീ കാമ്പ്രത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ രാവിലെ മഹാഗണപതി ഹോമം നടക്കും....

പേരാവൂർ: തൊണ്ടിയിൽ ആടിനെ തെരുവുനായകൾ കടിച്ചു കൊന്നു. രണ്ട് ആട്ടിൻ കുട്ടികളെ കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. ഓലിക്കൽ അന്നക്കുട്ടിയുടെ മൂന്നു വയസുള്ള ആടിനെയാണ്...

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട്...

പേരാവൂർ: ഗുരു ധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീനാരായണ ധർമ മീമാംസ പരിഷത്ത് പേരാവൂരിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അംബികാനന്ദ സ്വാമികൾ...

പേരാവൂർ: കോളയാട് പഞ്ചായത്ത് മത്സ്യമാർക്കറ്റിലെ മലിനജലം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്തുള്ള മത്സ്യമാർക്കറ്റിന്റെ ടാങ്കുകൾ നിറഞ്ഞ് ടൗണിൽ...

പേരാവൂർ: കോളയാട് മഖാം ഉറൂസ് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഖുവ്വത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള...

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ 1975-76 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് കുടുംബ യോഗം തൊണ്ടിയിൽ നടന്നു. പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബാബു അബ്രഹാം അധ്യക്ഷനായി. പവിത്രൻ...

പേരാവൂർ: നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കായക്കൂൽ വീട്ടിൽ സുജീറിനെയാണ്(40) 85 പാക്കറ്റ് ഹാൻസ്, 25 പാക്കറ്റ് കൂൾ ലിപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!