പേരാവൂര്‍: ആധാരം എഴുത്ത് അസോസിയേഷന് പേരാവൂര്‍ യൂണിറ്റ് പേരാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ പണിമുടക്കും ധര്‍ണ്ണയും നടത്തി. ജില്ല വൈസ് പ്രസിഡന്റ് ടി. സുമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കല്യാടന്‍ സുരേഷ് ബാബു...
പേരാവൂർ : പച്ചക്കറി വികസന പദ്ധതി പ്രകാരം പേരാവൂർ കൃഷിഭവനിൽ നിന്ന് പാക്കറ്റിന് 2 രൂപ നിരക്കിൽ പച്ചക്കറി വിത്തുകൾ നൽകുന്നു. വെള്ളരി, പയർ, ചീര, വെണ്ട എന്നീ വിത്തുകളാണുള്ളത്. സോയിൽ ആൻഡ് റൂട്ട് ഹെല്‍ത്ത്...
പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബെക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പാല സ്വദേശി അനീഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ആസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ്റെ പരാതിയിന്മേൽ എസ്.ഐ പി.പി. പ്രഭാകരൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത...
പേരാവൂർ :സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി താലൂക്ക് ആസ്പത്രി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ എക്സികുട്ടീവംഗം അഡ്വ.വി. ഷാജി ഉദ്ഘാടനം ചെയ്തു. പേരാവൂർ മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി....
പേരാവൂര്‍ : താലൂക്ക് ആസ്പത്രിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സജ്ജീകരിച്ച ഓഡിയോളജി & സ്പീച്ച് തെറാപ്പി യൂണിറ്റിന്റെയും ശീതീകരിച്ച പ്രസവ മുറിയുടെയും ഉദ്ഘാടനം സണ്ണി ജോസഫ് നിര്‍വഹിച്ചു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അധ്യക്ഷത...
വിളക്കോട്: പേരാവൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വളണ്ടിയർ വിംഗായ വൈറ്റ്ഗാർഡിൻ്റെ നിയോജക മണ്ഡലം തല രജിസ്ട്രേഷൻ ഉദ്ഘാടനം നടന്നു. ആമ്പുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ മെമ്പർ റസാഖ് വിളക്കോടിനെ അംഗമാക്കി യൂത്ത്...
പേരാവൂർ : മുരിങ്ങോടി പുരളിമല മുത്തപ്പന് മടപ്പുര തിരുവപ്പന മഹോത്സവം ഈ മാസം 12 ശനിയാഴ്ച മുതല്‍ 15 ചൊവ്വാഴ്ച വരെ നടക്കും. 12 ന് വൈകുന്നേരം 6 മണിക്ക് വെള്ളാട്ടം, 13 ന് രാവിലെ...
പേരാവൂർ: വനിതാ ദിനത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയിലെ മുതിർന്ന അംഗം അറ്റൻഡർ കെ. പദ്മിനിയെ ആസ്പത്രി അധികൃതർ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.എ പദ്മിനിയെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ...
പേരാവൂർ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പേരാവൂരിൽ സർവകക്ഷി അനുശോചന യോഗം നടത്തി.ലീഗ് മണ്ഡലം ട്രഷറർ അരിപ്പയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.മണ്ഡലം ഉപാധ്യക്ഷൻ എം.കെ.മുഹമ്മദ് അനുസ്മരണഭാഷണം നടത്തി. വിവിധ കക്ഷി നേതാക്കളായ...
പേരാവൂർ : താലൂക്കാസ്പത്രിയിൽ പുതുതായി ആരംഭിച്ച ഓഡിയോളജി & സ്പീച്ച് തെറാപ്പിയുടെയും ശീതീകരിച്ച പ്രസവ റൂമിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 10 മണിക്ക് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...