പേരാവൂർ മലബാർ ബി.എഡ്.കോളേജ് ഹരിതകലാലയ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിക്കുന്നു പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിതകലാലയങ്ങളായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു...
പേരാവൂർ : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി ആറാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കർ അർഹനായി . ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം....
പേരാവൂർ : ചെറുകിട വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന കെട്ടിട വാടക ഇനത്തിലെ ജി.എസ്.ടി പ്രശ്നം വ്യാപാരികളെ സംരക്ഷിക്കുന്ന തരത്തിൽ പുനർ ക്രമീകരിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ് ) ഇരിട്ടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.ഓൺലൈൻ...
കണ്ണൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23-ന് നടക്കും. രാത്രി 11-ന് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ പഴയ...
പേരാവൂർ: പല ക്രഷറുകളും പൂട്ടിയിട്ടതിനാൽ അനുദിനം കൂടുന്ന ക്രഷർ ഉത്പന്നങ്ങളുടെ വില സ്ഥിരപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പേരാവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വീടുകൾക്ക് നമ്പർ ലഭിക്കാൻ ഭീമമായ ലേബർ...
പേരാവൂർ: സി.പി.എം പേരാവൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളുടെ സമ്മേളനം പൂർത്തിയായി. ഇതിൽ അഞ്ച് ലോക്കൽ കമ്മിറ്റികളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നു.ചിലയിടങ്ങളിൽ ഔദ്യോഗിക പാനലിലുള്ളവർ തോറ്റപ്പോൾ ചിലയിടങ്ങളിൽ പാനലിനെതിരെ മത്സരിച്ചവരും തോറ്റു. പേരാവൂർ ഏരിയാ...
കുടുംബശ്രീ എ.ഡി.എസ്, സി.ഡി. എസ് അംഗങ്ങൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിതമാകും.2025 മാർച്ച് 31 ന്...
പേരാവൂർ: റെയിൽവേ ബോർഡ് നിർത്തലാക്കിയമുതിർന്ന പൗരന്മാരുടെ യാത്രാസൗജന്യംപുന:സ്ഥാപിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനത്തിലെ അപാകങ്ങൾ പരിഹരിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.വി.ആർ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എ.കുര്യാക്കോസ് അധ്യക്ഷനായി. 80 കഴിഞ്ഞ...
പേരാവൂർ : കൂട്ടുപുഴ ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്സൈസിൻ്റെ പിടിയിലായി. കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വലിയകത്ത് വീട്ടിൽ യാസർ അരാഫത്തിനെയാണ് (26) നാലു ഗ്രാം...
പേരാവൂര് : പഞ്ചായത്തിലെ 1,2,3,8,11,12 വാര്ഡുകളില് ഹരിതകര്മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാനദണ്ഡങ്ങള് മേല് വാര്ഡുകളിലെ കുടുംബശ്രീ അംഗങ്ങള്ക്ക് മുന്ഗണന,മൊബൈല് ഉപയോഗിക്കാനറിയണം,45 വയസിന് താഴെ പ്രായമുള്ളവര്ക്ക് മുന്ഗണന,കായികക്ഷമത ഉണ്ടായിരിക്കണം. അപേക്ഷ , ആധാര്കാര്ഡ്...