മണത്തണ (പേരാവൂർ): മണത്തണ സഹകരണ ബാങ്കിന് സമീപത്തെ സ്മൃതി ഭവനത്തിൽ ഒരുക്കിയ ചിന്താഗൃഹം എന്ന റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവും ഏപ്രിൽ 12 ചൊവ്വാഴ്ച നാടിന് സമർപ്പിക്കും.1850 കളിലെ പ്രിവ്യൂ കൗൺസിൽ എന്ന സുപ്രീം...
പേരാവൂർ: കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി പേരാവൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആട് ചന്ത നടത്തും. വിഷു, ഈസ്റ്റർ പ്രമാണിച്ച് സംഘടിപ്പിക്കുന്ന ചന്ത ഏപ്രിൽ 12 ചൊവ്വാഴ്ച പേരാവൂരിലും 13...
മണത്തണ: സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ മുതിർന്ന സി.പി.ഐ നേതാവ് മണത്തണയിലെ വി.കെ.രാഘവൻ വൈദ്യരെ സന്ദർശിച്ചു. ദേശീയ മഹിളാ ഫെഡറേഷൻ ജന.സെക്രട്ടറി ആനി രാജയും ഒപ്പമുണ്ടായിരുന്നു. മണത്തണയിലെ വസതിയിൽ വിശ്രമത്തിലാണ് രാഘവൻ വൈദ്യർ. സി.പി.ഐ...
പേരാവൂർ: അംഗത്വ പ്രചരണത്തിന്റെ ഭാഗമായുള്ള കോൺഗ്രസ് പേരാവൂർ ബ്ലോക്ക് നേതൃയോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ബൈജു വർഗീസ്, പി.സി.ജനാർദ്ദനൻ, പി.സി.രാമകൃഷ്ണൻ,...
പേരാവൂർ : നിർമാണം ഇഴയുന്ന ഓടന്തോട് -ആറളം ഫാം പാലം നിർമാണം പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് വിജയജ്യോതി സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. 2019 ഫെബ്രുവരിയിലാരംഭിച്ച പ്രവർത്തി മൂന്ന് വർഷമായിട്ടും പൂർത്തിയാക്കിയിട്ടില്ല.സർക്കാറിൽ നിന്നും ആവശ്യമായ...
പേരാവൂർ: തൊണ്ടിയിൽ സ്പാർക്ക് സ്പോർട്സ് അക്കാദമി പേരാവൂരിനെ ഒരു സ്പോർട്സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 12 കായിക ഇനങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. ഫുട്ബോൾ, വോളിബോൾ (പെൺകുട്ടികൾക്ക് ), അത്ലറ്റിക്സ്, വടംവലി, കരാട്ടെ, തായ്ക്കോ,...
നെടുംപുറംചാൽ : മലയോരത്തിന് ആശങ്കയായി വീണ്ടും കുട്ടി മോഷ്ടാക്കളുടെ സംഘം. നെടുംപുറംചാലിൽ നിന്ന് സ്കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചു കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഘം ഓടി രക്ഷപെട്ടു. നെടുംപുറംചാലിലെ ഒരു വീട്ടിൽ നിന്ന് സ്കൂട്ടർ...
പേരാവൂർ: താലൂക്കാസ്പത്രിക്ക് അനുവദിച്ച ലിക്വിഡ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ പേരാവൂരിലെത്തിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് ഇവ എത്തിച്ചത്.എന്നാൽ, പ്ലാൻറ് എവിടെ സ്ഥാപിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല.രണ്ടു മാസം മുൻപ് കോവിഡ് ഐ.സി.യുവിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള റാമ്പ് സ്ഥാപിക്കുന്നത് രണ്ട് സർക്കാർ...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമി കയ്യേറ്റം ഒഴിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയിൽ ഹർജി.അരയാക്കൂൽ കയ്ച്ചുവാണ് (90) 9,99,500 രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഡ്വ.അഭിലാഷ് മാത്തൂർ മുഖേന കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ ഹർജി നല്കിയത്. ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ, ഇരിട്ടി...
പേരാവൂർ: മുസ്ലിംലീഗ് നേതാവ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിൽ അംഗവും യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രവർത്തക സമിതിയംഗവും കെ.എം.സി.സി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റുമായ കാസിം പേരാവൂരാണ് പാർട്ടി സ്ഥാനങ്ങൾ...