PERAVOOR

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല വൈസ്.പ്രസിഡൻറായി കെ.കെ.രാമചന്ദ്രനെ ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. നിലവിൽ പേരാവൂർ യൂണിറ്റ് പ്രസിഡൻറാണ്  കെ.കെ.രാമചന്ദ്രൻ.

പേരാവൂർ:എ.എഫ്.സി (അമേരിക്കൻ ഫ്രൈഡ് ചിക്കൻ) പേരാവൂർ ഔട്ട്‌ലെറ്റ് ബംഗളക്കുന്നിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബേബി ഷെൻസാ മറിയം ആദ്യവില്പന...

പേരാവൂർ : യു.ഡി.എഫ്. പ്രതിഷേധ സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും. പേരാവൂരിലെ സി.പി.എം. അക്രമങ്ങൾക്കെതിരേയാണ് പ്രതിഷേധ സംഗമമെന്ന് യു.ഡി.എഫ്. നേതാക്കൾ...

നിടുംപൊയിൽ: രണ്ടരക്കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിക്ഷേപകർ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിനത്തിലേക്ക്. ചൊവ്വാഴ്ചത്തെ സമരം മാത്യു മുന്തിരിങ്ങാട്ട് കുന്നേൽ ഉദ്ഘാടനം ചെയ്തു....

പേരാവൂർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പൊതുസഭയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...

പേരാവൂർ : വേക്കളം എയിഡഡ് യു.പി.സ്കൂളിൽ വായനാ മാസാചരണം തുടങ്ങി. കവി സോമൻ കടലൂർ, കുണിയ ജി.വി.എച്ച്.എസ്.എസ്. അധ്യാപകൻ പ്രവീൺ, ജയകുമാർ പാലക്കാട്  തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ...

പേരാവൂർ : സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ്സിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സംഗീതഞ്ജനും റിട്ട. പ്രഥമധ്യാപകനുമായ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ നിർവഹിച്ചു. സ്കൂൾ പ്രഥമധ്യാപകൻ വി.വി. തോമസ് അധ്യക്ഷത...

പേരാവൂർ : യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജിനെയും  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയെയും ക്രൂരമായി ആക്രമിച്ച സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധങ്ങൾ...

നിടുംപൊയിൽ : നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ അനിശ്ചിതകാല സമരം തുടങ്ങി. അഡ്വ.സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ...

പേരാവൂർ : മണത്തണ:ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ടപ്പൂവ്' പദ്ധതി ഏറ്റെടുത്ത് യുവകലാ സാഹിതിയും എ.ഐ.എസ്.എഫും. ഇരു സംഘടനകളുടെയും പേരാവൂർ മണ്ഡലം കമ്മിറ്റികൾ മണത്തണ അയോത്തുംചാലിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!