പേരാവൂർ: പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായ തൊണ്ടിയിലെ നാല് വ്യാപാരികൾക്കും പൂളക്കുറ്റിയിലെ രണ്ട് കുടുംബംങ്ങൾക്കും പേരാവൂർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സൊസൈറ്റി(പാസ്) സഹായധനം നല്കി. ചാരിറ്റി കൺവീനർ തോമസ് ജേക്കബ്,...
PERAVOOR
മണത്തണ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം. ചാണപ്പാറയിൽ നിന്ന് തൊണ്ടിയിലേക്ക് പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് തൊണ്ടിയിൽ - പേരാവൂർ ജംങ്ഷന് സമീപത്ത് നിന്ന്...
പേരാവൂർ: ദേശീയ സേവാഭാരതി പേരാവൂർ, ചിന്മയ മിഷൻ കണ്ണൂർ, സത്യസായി സേവാസംഘടന കണ്ണൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ, ദയ വാട്‌സ്ആപ് ഗ്രൂപ്പ്, തവക്കൽ വനിതാ...
പേരാവൂർ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലം കമ്മിറ്റി ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് അജ്‌നാസ് പടിക്കലക്കണ്ടി പതാകയുയർത്തി. ഇൻകാസ് ഖത്തർ സമാഹരിച്ച ധനസഹായം...
പേരാവൂർ: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പതാക ദിനമാചരിച്ചു. ജില്ലാ വൈസ്.പ്രസിഡന്റും പേരാവൂർ യൂണിറ്റ് പ്രസിഡന്റുമായ കെ.കെ രാമചന്ദ്രൻ പതാകയുയർത്തി....
പേരാവൂർ: പുതിയ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കും തുടങ്ങിയവർക്കും പഞ്ചായത്ത് തലത്തിൽ ലോൺ ലൈസൻസ് മേള വെള്ളിയാഴ്ച (12/8/22) പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ഏഴോളം ബാങ്കുകൾ പങ്കെടുക്കുന്ന...
പേരാവൂർ: കുനിത്തലമുക്കിൽ സൈറസ് ആസ്പത്രിക്ക് സമീപം മരിയ മെഡിക്കൽസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ എം. ശൈലജ...
കേളകം: ഇരട്ട സഹോദരനെ മുണ്ട് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം. വെണ്ടേക്കും ചാലിലെ അഖിനേഷിനാണ് തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ്...
പേരാവൂർ : മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ, കേളകം പഞ്ചായത്തിലെ കണ്ടേരി, ശാന്തിഗിരി, പേരാവൂർ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയർടേക്കർമാരെ നിയമിക്കുന്നു. പേരാവൂർ...
പെരുന്തോടി: ഉരുൾപൊട്ടലിനെത്തുടർന്ന് ചെക്കേരിയിൽ നിന്നുള്ളവരെ മാറ്റി പാർപ്പിച്ച വേക്കളം എയ്ഡഡ് യു.പി. സ്‌കൂൾ ക്യാമ്പും പൂളക്കുറ്റിയിലെ ക്യാമ്പും ഡി.വൈ.എഫ്.ഐ നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്,...
