പേരാവൂർ: തെറ്റുവഴി പ്രദേശവാസികൾക്ക് സംസ്‌കാരിക നിലയം നിർമിക്കാൻ തിരുവോണപ്പുറം സ്വദേശി രാജേഷ് കോമത്ത് അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പേരാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ...
PERAVOOR
തൊണ്ടിയിൽ: കനറാ ബാങ്ക് വെള്ളർവള്ളി ബ്രാഞ്ച് വിദ്യാജ്യോതി സ്‌കോളർഷിപ്പുകൾ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് ബ്രാഞ്ച് മാനേജർ ജെൻസൺ സാബു വിതരണം ചെയ്തു....
പേരാവൂർ: താലൂക്കാസപ്തി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് തടയപ്പെട്ട സാഹചര്യത്തിൽ ആസ്പത്രി ഭൂമിയുടെ അതിരുകൾ റവന്യൂ അധികൃതർ ഇന്ന് ഉച്ചകഴിഞ്ഞ് അടയാളപ്പെടുത്തി നൽകും. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ...
പേരാവൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൊണ്ടിയിൽ വായനശാല ആൻഡ് പബ്ലിക് ലൈബ്രറി ജില്ലയിലെ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ ശനിയാഴ്ച...
പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 50 വിദ്യാർത്ഥികളെയും ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 14 വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്‌കൂൾ...
പേരാവൂർ: വേക്കളം ജി.യു.പി.സ്‌കൂളിൽ വിദ്യാരംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം വാർഡ്...
പേരാവൂർ: തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്‌കൂളിൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തു. സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചു കരോട്ട്...
പേരാവൂർ : ശാന്തി നികേതൻ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച നിധിൻ രാജ് ചികിത്സ ധനസഹായം ചികിത്സ കമ്മറ്റി ട്രഷറർ എസ്.ടി രാജേന്ദ്രൻ മാസ്റ്റർക്ക് കൈമാറി. പ്രിൻസിപ്പാൾ...
പേരാവൂർ: ഉരുൾപൊട്ടൽ ബാധിത മേഖലകളിലെ നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മറ്റു മന്ത്രിമാർക്കും നിവേദനം നല്കി....
നിടുംപുറംചാൽ:പൂളക്കുറ്റി വെള്ളറയിലുണ്ടായ ഉരുൾപൊട്ടലിലിലും മലവെള്ളപ്പാച്ചിലിലും കാർഷികവിളകൾ മുഴുവനും നശിച്ച് ജീവിതം വഴിമുട്ടിയ നിലയിലാണ് നിടുംപുറംചാലിലെ ഭൂരിഭാഗം കർഷകരും. വാഴ, തെങ്ങ്, പ്ലാവ്, റബർ, ജാതി, കശുമാവ്, കൈതച്ചക്ക,...
