പേരാവൂർ : ടൗണിൽ ഇരിട്ടി റോഡിലുള്ള സൂപ്പർ റവ സ്റ്റോഴ്സിനുള്ളിൽ വിഷപ്പാമ്പ് കയറി. രാവിലെ കട തുറന്ന് അകത്ത് കയറിയ കടയുടമയാണ് മിഠായി ഭരണിയുടെ മുകളിൽ പാമ്പിനെ കണ്ടത്. കടയുടമയും സമീപ കടകളിലുള്ളവരും ചേർന്ന് വടി...
മണത്തണ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ മണത്തണ യൂണിറ്റ് ഓഫീസ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് എം.ജി. മന്മഥൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ മുഖ്യ പ്രഭാഷണം...
പേരാവൂർ: താലൂക്കാസ്പത്രി – മസ്ജിദ് റോഡ് ഗതാഗതത്തിന് തുറന്നു നല്കി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ...
പേരാവൂർ : ഗവ. ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പിഞ്ഞാണപാറയിൽ നിലവിലെ ഐ.ടി.ഐ...
പേരാവൂർ : താലൂക്കാസ്പത്രിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ആരോഗ്യ മേള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം പേരാവൂർ...
കാക്കയങ്ങാട്: പേരാവൂർ ഗവ.ഐ.ടി.ഐയുടെ പുതിയ കെട്ടിടോദ്ഘാടനം ശനിയാഴ്ച 12.30ന്വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.കെ.സുധാകരൻ എം.പി,ഡോ.വി.ശിവദാസൻ എം.പി തുടങ്ങിയവർ സംബന്ധിക്കും.
പേരാവൂർ : കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ സ്പർശം ചാരിറ്റബിൾ പദ്ധതിയുടെ ഭാഗമായി തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്കൂളിലെ കുട്ടികൾക്ക് കുട വിതരണം നടത്തി. പ്രധമാധ്യാപിക എൻ.എസ് സൂസമ്മ, കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം...
മണത്തണ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കൊട്ടം ചുരത്ത് റബർ മരങ്ങൾ നശിച്ചു. പുത്തൻവീട്ടിൽ പി.വി. ബാലകൃഷ്ണൻ്റെ തോട്ടത്തിലെ ഇരുപതോളം റബർ മരങ്ങളാണ് പൊട്ടിവീണത്.
പേരാവൂർ : താലൂക്കാസ്പത്രി സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം വിളംബര റാലി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ഡോ: എച്ച്. അശ്വിൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ...
തില്ലങ്കേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശ സ്ഥാപപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം തില്ലങ്കേരി പഞ്ചായത്ത് ഏറ്റുവാങ്ങി. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ,...