PERAVOOR

മണത്തണ: പേരാവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു. എം.എ. ജേണലിസം ഒന്നാം റാങ്ക് ജേതാവ് നീതു തങ്കച്ചൻ, എട്ടാം റാങ്ക് ജേതാവ്...

പേരാവൂർ: എം.എസ്. ഗോൾഡ് & ഡയമണ്ട്സ്  പേരാവൂർ മേഖലയിലെ പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ...

പേരാവൂർ: പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പും പരിശോധനയും ഉന്നത വിജയികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കും. മണത്തണ സാംസ്‌കാരിക നിലയത്തിൽ രാവിലെ...

പേരാവൂർ: മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് കേന്ദ്ര റോഡ് ഫണ്ട് ലഭിക്കുന്നതിനാവശ്യമായത് ചെയ്യണമെന്ന്  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് മുൻസിഫ് കോടതി തള്ളിയ കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി. പേരാവൂർ കാഞ്ഞിരപ്പുഴ സ്വദേശി ചെക്യാട്ട് മമ്മദാണ് കോടതിയുടെ 2022 മെയ് 21...

പേരാവൂർ: ക്രിസ്റ്റൽ മാളിൽ 'വാക്ക് വെൽ' ഫൂട്ട് വെയർ പ്രവർത്തനം തുടങ്ങി. ഹയ സൈനബും ഇസ്സ നിസാമുദ്ദീനും ഉദ്ഘാടനം നിർവഹിച്ചു. യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ ജില്ലാ വൈസ്.പ്രസിഡൻറ്...

മണത്തണ : എം.എ ജേണലിസം ഒന്നാം റാങ്ക് ജേതാവ് നീതു തങ്കച്ചനെ മടപ്പുരച്ചാൽ വാർഡ് കീർത്തന കുടുംബശ്രീ പ്രവർത്തകർ ആദരിച്ചു. നീതുവിനുള്ള ഉപഹാരം പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ്...

പേരാവൂര്‍ : സി.ബി.എസ്.ഇ, ഐ.സി.എസ്​.ഇ പരീക്ഷയില്‍ പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം. 25 പേര്‍ പരീക്ഷ എഴുതിയതില്‍ 7 കുട്ടികള്‍ 90% ത്തിന് മുകളില്‍...

പേരാവൂർ: കാഞ്ഞിരപ്പുഴ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. തൊണ്ടിയിൽ മാന്നാർ വീട്ടിൽ മുഹമ്മദ് റാഷിദ് (18), മാലൂർ താളിക്കാട് യദു...

കൊളക്കാട് : കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ചിത്രപ്രദർശനം, പി.എസ്.എൽ.വി റോക്കറ്റ് മാതൃക നിർമാണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!