PERAVOOR

ആറളം ഫാം : കാട്ടാനയുടെ ആക്രമണത്തിൽ രഘു കൊല്ലപ്പെട്ടതോടെ അനാഥരായത് 3 കുട്ടികളാണ്. രഘുവിന്റെ ഭാര്യ ബീന 6 വർഷം മുൻപു തീ പൊള്ളലേറ്റു മരിച്ചതോടെ കുട്ടികളുടെ...

പേരാവൂർ: 45 കോടി 30 ലക്ഷം വരവും 44 കോടി92 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 202324 വർഷത്തെ ബജറ്റ് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.ടൗണിന്റെ മുഖഛായ...

മണത്തണ: മടപ്പുരച്ചാൽ റോഡിൽ സി.ടി.ഡി.സി ടയേഴ്‌സ് ( ടയർ വില്പന കേന്ദ്രം) പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യു.വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.ജോബി...

പേരാവൂർ:കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറയുത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ...

പേരാവൂർ : പൊതുമേഖലാ സ്ഥാപനങ്ങളെ നിർബന്ധിപ്പിച്ച് കോർപ്പറേറ്റ് തട്ടിപ്പിന് കൂട്ടുനിന്ന മോദി- സർക്കാരിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എസ്. ബി. ഐ പേരാവൂർ...

പേരാവൂർ: 54 കോടി 12 ലക്ഷം രൂപ വരവും 54 കോടി ഏഴ് ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്ബജറ്റ് വൈസ്.പ്രസിഡന്റ്...

പേ​രാ​വൂ​ർ: ക​​ശു​​വ​​ണ്ടി​​ക്ക് സ​​ർ​​ക്കാ​​ർ 114 രൂ​​പ താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും ശേ​​ഖ​​ര​​ണ​​ത്തി​​നാ​​യി മ​​ല​​യോ​​ര​​ത്ത് സം​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്ലാ​​ത്ത​​ത് ക​​ർ​​ഷ​​ക​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്നു. വി​​വി​​ധ ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളും രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും 150 മു​​ത​​ൽ...

പേരാവൂർ: വി.എഫ് പി.സി.കെ ഫാം ഗേറ്റ് കളകഷൻ സെന്റർ പേരാവൂർ ഞണ്ടാടിയിൽ വാർഡ് അംഗം വി.എം.രഞ്ജുഷ ഉദ്ഘാടനം ചെയ്തു.കർഷക സമിതി പ്രസിഡന്റ് പി.പി. അശോകൻ അധ്യക്ഷനായി ....

പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിൽ നിരവധി വീടുകൾക്ക് ഭീഷണിയാകും വിധം കുന്നിടിക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്.പോലീസിലും പഞ്ചായത്തിലും പരാതി നല്കിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ വീട്ടമ്മമാർ നേരിട്ടെത്തി കുന്നിടിക്കുന്നത് തടഞ്ഞു....

പേരാവൂർ: ചെവിടിക്കുന്നിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്. ഒട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!