പേരാവൂർ: പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ഗുഡ് എർത്ത് പേരാവൂർ ക്വാർട്ടർ മാരത്തൺ നാലാം എഡിഷൻ ശനിയാഴ്ച പുലർച്ചെ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടന്നു.മന്ത്രി എം.ബി.രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു.വീൽചെയർ റേസ് ഒളിമ്പ്യൻ അഞ്ജു ബോബി...
പേരാവൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്ക് കേക്ക് വിതരണം ചെയ്തു. പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്, സെക്രട്ടറി പി.പുരുഷോത്തമന്, യൂത്ത് വിംഗ് പ്രസിഡന്റ്...
പേരാവൂര്‍: സൈറസ് ആസ്പത്രിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.ഡോ ഗിരീഷ് ബാബു,ഡോ അര്ജുന്,ഡോ ആന്റോ ജോസ്,ഡോ ആന്മരിയ,ഡോ ഉനൈസ്,അഡ്മിനിസ്ട്രേറ്റര്‍ ടിന്റു ജിമ്മി,പി ആര് ഒ സീനിയ ജെറിന്,നഴ്സിംഗ് സൂപ്രണ്ട് അതുല്യ അശോക് എന്നിവര്‍ നേതൃത്വം നല്കി.
പേരാവൂർ: സർവ മേഖലയിലും വിലക്കയറ്റമുണ്ടാകുമ്പോൾ റബറിനു മാത്രം വിലയില്ല. റബർ മേഖലയെ ആശ്രയിച്ച് കഴിയുന്നവർ കടുത്ത പ്രയാസത്തിലാണ്. വിലയിടിവ് ബാധിച്ചതോടെ ചെറുകിട തോട്ടങ്ങളിലെ ടാപ്പിങ് നിലക്കുകയാണ്. വിലയിടിവ് തുടരുന്നതിനാൽ വൻകിട തോട്ടങ്ങളിൽ ഉൽപാദനം തുടങ്ങിയതുമില്ല. ലാറ്റക്സിന്...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിൻ്റെ ഉദ്ഘാടനം നടന്നു.തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യു.എം.സി പേരാവൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു....
പേരാവൂർ:ഗുഡ് എർത്ത് പേരാവൂർ മാരത്തണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പേരാവൂർ സ്പോർട്സ് കാർണിവലിൽ ഓപ്പൺ ചെസ് മത്സരം നടത്തുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം.തത്സമയ രജിസ്ട്രേഷൻ ഉണ്ടാവില്ല.ഫോൺ:8078123570,9846879986,9400712673.
പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മണ്ഡലോത്സവവും ആഴിപൂജയും വെള്ളി മുതൽ ഞായർ വരെ നടക്കും.വെള്ളിയാഴ്ച വൈകിട്ട് 6.15ന് സമൂഹാരാധന,6.30ന് സ്വാമിമാരുടെ ഭജന.വൈകിട്ട് ഏഴിന് പൊതുസമ്മേളനം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.രാത്രി 8.30ന് അമൃത...
പേരാവൂര്‍: ടൗണില്‍ “ശ്രേയ തിരൂര്പൊന്ന്” എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജീന സിറാജ് അധ്യക്ഷത വഹിച്ചു. യുണൈറ്റഡ്...
പേരാവൂർ: : ചെവിടിക്കുന്നില്‍ “ബ്ളൂ മൂണ്‍” കോള്‍ഡ് സ്റ്റോഴ്സ് പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജീന സിറാജ് അധ്യക്ഷത വഹിച്ചു....
തൊണ്ടിയിൽ: ഗുഡ് എർത്ത് പേരാവൂർ മാരത്തണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ സ്പോർട്സ് കാർണിവലിന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ തുടക്കമായി.പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സെക്രട്ടറി എം.സി. കുട്ടിച്ചൻ...