പേരാവൂർ: കനത്ത മഴയിൽ ഒഴുകിയെത്തിയ മരത്തടികൾ കോൺക്രീറ്റ് തടയണയിൽ തങ്ങി നിന്ന് വീടുകൾക്ക് ഭീഷണി. പേരാവൂർ ചെവിടിക്കുന്ന് കാഞ്ഞിരപ്പുഴ ജലസംഭരണിക്ക് സമീപത്തെ തടയണയാണ് അപകടമൊരുക്കുന്നത്. കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തി തടയണയിൽ കുരുങ്ങിയ മരക്കൊമ്പുകൾ ഇതുവരെയും...
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ അർബൻ ബാങ്കിന് സമീപം നടപ്പാതയിലെ സ്ലാബ് തകർന്ന് കാൽനട യാത്രക്കാർക്ക് അപകടഭീഷണി. ഓട്ടോസ്റ്റാൻഡിന് സമീപത്തുള്ള സ്ലാബാണ് തകർന്നത്. കാൽനട യാത്രക്കാർക്ക് പകൽ ശ്രദ്ധയിൽപ്പെടുമെങ്കിലും സന്ധ്യ കഴിഞ്ഞാൽ ഇവിടെ വെളിച്ചമില്ലാത്തത് വൻ അപകടമാണൊരുക്കുന്നത്....
പേരാവൂർ: മാലൂർ ഹൈസ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ നടത്തിയ ചടങ്ങിലെ മാലിന്യം പേരാവൂർ പഞ്ചായത്തിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയതായി പരാതി. നിരോധിത പേപ്പർ പ്ലേറ്റ്,ഐസ്ക്രീം കപ്പുകൾ,പേപ്പർ ഗ്ലാസുകൾ,ചടങ്ങിലെ ഐ.ഡി കാർഡുകൾ എന്നിവിയടക്കമുള്ള മാലിന്യമാണ് അധികൃതരുടെ അനുമതിയില്ലാതെ...
പേരാവൂർ: റീജ്യണൽ ബാങ്കിൻ്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ബാങ്ക് അനുമോദിച്ചു. അനുമോദന സദസ് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് വി.ജി.പദ്മനാഭൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജിജി...
പേരാവൂർ: ഇതിഹാസ വോളീബോൾ താരമായിരുന്ന ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ സംസ്കാരം പേരാവൂർ സെയ്ന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. ബുധനാഴ്ച രാവിലെ കുടക്കച്ചിറ വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഫൊറോന വികാരി...
പേരാവൂർ: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു.ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുമാറ്റി.സ്റ്റേഷന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ...
പേരാവൂർ: ഇതിഹാസ വോളീബോൾ താരം ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ നിര്യാണത്തിൽ മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ അനുശോചിച്ചു.കുടക്കച്ചിറ വീട്ടിലെത്തിയ അദ്ദേഹം മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച് ആദരാഞ്ജലിയർപ്പിച്ചു.മുൻ വോളീബോൾ താരവും റിട്ട.ഡി.വൈ.എസ്.പിയുമായ അശോകൻ ചിറ്റാരിപ്പറമ്പും...
പേരാവൂർ: പണം വാങ്ങിയ ശേഷം വിമാനടിക്കറ്റുകൾ നല്‍കാതെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ.പേരാവൂരിലെ ഫോർച്യൂൺ ട്രാവൽസ് ഉടമ നീതു അനിൽ കുമാറിനെയാണ് കേളകം കുണ്ടേരി സ്വദേശി കുന്നുമ്പുറത്ത് ജോസഫിന്റെ പരാതിയിൽ എസ്.ഐ. സി.സനീത്...
പേരാവൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്. മറ്റു മക്കൾ: ജോസ് ജോർജ് (റിട്ട. ഐ. ജി ), ഡോ. മാത്യു...
പേരാവൂര്‍:പേരാവൂര്‍ തൊണ്ടിയില്‍ റോഡില്‍ ചെവിടിക്കുന്നിന് സമീപം കുരങ്ങനെ ചത്ത നിലയില്‍ കണ്ടെത്തി.ഷോക്കേറ്റാണ് ചത്തത്.നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു.