കുടുംബശ്രീ എ.ഡി.എസ്, സി.ഡി. എസ് അംഗങ്ങൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിതമാകും.2025 മാർച്ച് 31 ന്...
പേരാവൂർ: റെയിൽവേ ബോർഡ് നിർത്തലാക്കിയമുതിർന്ന പൗരന്മാരുടെ യാത്രാസൗജന്യംപുന:സ്ഥാപിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനത്തിലെ അപാകങ്ങൾ പരിഹരിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.വി.ആർ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എ.കുര്യാക്കോസ് അധ്യക്ഷനായി. 80 കഴിഞ്ഞ...
പേരാവൂർ : കൂട്ടുപുഴ ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്സൈസിൻ്റെ പിടിയിലായി. കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വലിയകത്ത് വീട്ടിൽ യാസർ അരാഫത്തിനെയാണ് (26) നാലു ഗ്രാം...
പേരാവൂര്‍ : പഞ്ചായത്തിലെ 1,2,3,8,11,12 വാര്‍ഡുകളില്‍ ഹരിതകര്‍മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാനദണ്ഡങ്ങള്‍ മേല്‍ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന,മൊബൈല്‍ ഉപയോഗിക്കാനറിയണം,45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന,കായികക്ഷമത ഉണ്ടായിരിക്കണം. അപേക്ഷ , ആധാര്‍കാര്‍ഡ്...
പേരാവൂർ: വൈ.എ.സി.എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടന്റെ നേതൃത്വത്തിൽ നടത്തുന്ന സമാധാന സന്ദേശയാത്രക്ക്തൊണ്ടിയിൽ സ്വീകരണം നല്കി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയോര കർഷകർ നേരിടുന്ന കാട്ടുമൃഗ ശല്യവും മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയും ആഗോളഭീഷണിയായി...
തലപ്പുഴ: മാസങ്ങളായി ഗതാഗതം മുടങ്ങിക്കിടക്കുന്ന പേരിയ ചുരം റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരിയചുരം ആക്ഷൻ കമ്മറ്റി ബോയ്സ് ടൗണിൽ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. പോലീസുമായുള്ള ചർച്ചയിൽ പോലീസിന്റെ അഭ്യർത്ഥന മാനിച്ച് പൊതുജനത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനും,...
പേരാവൂർ : വൈ. എം. സി. എ കേരള റീജിയൻ സപ്തതി സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം നൽകും. ഇരിട്ടി സബ് റീജിയൻ സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് രാവിലെ പത്തിന് സണ്ണി ജോസഫ് എം.എൽ.എ...
പേരാവൂർ : വേക്കളം എ.യു.പി സ്കൂൾ 75ാം വാർഷികത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികളുടെ യോഗം ഒക്ടോബർ 20 ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂളിൽ നടക്കും. മുഴുവൻ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹരിതവിദ്യാലയമാക്കും. 2025 മാർച്ചിൽ പ്രഖ്യാപിക്കുന്ന ശുചിത്വകേരളത്തിന് മുന്നോടിയായാണ് ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെയും കോളേജ്, സ്കൂൾ, അങ്കണവാടികൾ, മദ്രസകൾ,...
പേരാവൂർ:തലശേരി -–-ബാവലി അന്തർസംസ്ഥാനപാതയിലെ നിടുംപൊയിൽ ചുരം റോഡ് പുനർനിർമാണത്തെ പ്രതിസന്ധിയിലാക്കി വീണ്ടും മണ്ണിടിച്ചിൽ. അടിത്തറ കോൺക്രീറ്റ് ചെയ്തത് ബലപ്പെടുന്നതിന് മുന്നേയാണ് മണ്ണ് ഇടിഞ്ഞുവീണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. കനത്തമഴയത്ത് നിർമാണം തുടങ്ങിയതിനാൽ റോഡിന്റെ ബലത്തെക്കുറിച്ച് ആശങ്കയുണ്ട്....