തലശ്ശേരി: വീട്ടിൽ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളെപ്പോലെ വളർത്തി ഒടുവിൽ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്ലിം കുടുംബം. തലശ്ശേരി മൂന്നാം റെയിൽവേ ഗേറ്റിലെ മെഹനാസിൽ ഞായറാഴ്ചയാണ് വിവാഹം നടന്നത്. വയനാട്...
കൊച്ചി: രാജ്യത്ത് തിങ്കളാഴ്ച വാണിജ്യാവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിൻഡർ വില 36 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം സിലിൻഡർ വില 1991 രൂപയായി. നേരത്തേ 2027 രൂപയായിരുന്നു. കഴിഞ്ഞമാസം 8.50 രൂപ കുറച്ചിരുന്നു. സബ്സിഡിയില്ലാത്ത...
കൊട്ടിയൂർ: ഉരുൾപൊട്ടലിനെ തുടർന്ന് പേരിയ ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടതിനാൽ കൊട്ടിയൂർ പാൽച്ചുരത്തിൽ ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത നിലനിൽക്കുന്നതിനാലാണ് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മാനന്തവാടി പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎ.ഇ.യില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്, രണ്ട്...
തിരുവനന്തപുരം: ലേണേഴ്സ് ഡ്രൈവിങ് ടെസ്റ്റുകൾ കോവിഡിനുമുമ്പുള്ളപോലെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ നടത്താൻ തീരുമാനിച്ചു. ഓൺലൈൻ ടെസ്റ്റ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആൾമാറാട്ടത്തിന് ഇടയാക്കുന്ന സുരക്ഷിതമല്ലാത്ത ഓൺലൈൻ സംവിധാനത്തെക്കുറിച്ച് പരാതി വ്യാപകമായിരുന്നു. കോവിഡ് ഭീതി അവസാനിച്ച പശ്ചാത്തലത്തിലാണ്...
തിരുവനന്തപുരം: കേരള പ്രവാസിക്ഷേമ ബോർഡിൽനിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് pravasikerala.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ ഓൺലൈനായി നൽകണം. അല്ലാത്തവ സ്വീകരിക്കില്ല. ഫോൺ: 0471 2465500, 8547902515.
ബെംഗളൂരു : ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ സ്വദേശി വിനോദിന്റെ മകൾ 8 വയസ്സുകാരി അഹാനയാണ് മരിച്ചത്. വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ...
തിരുവനന്തപുരം: കേന്ദ്ര തൊഴിൽവകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം(നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ്) പാരാലിമ്പിക്സ് മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി താത്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്നതിന് ഓഗസ്റ്റ് ആറിന് ക്യാമ്പ്...
ചിറ്റാരിപ്പറമ്പ് : രാത്രികാലത്ത് വീടുകളുടെ കതകിൽ മുട്ടുന്ന അജ്ഞാതനെ പിടികൂടാൻ ഉറക്കം ഉപേക്ഷിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ. മാനന്തേരി അമ്പായക്കാട്, പൈങ്ങോട്ട് പ്രദേശത്തെ നാട്ടുകാരാണ് അജ്ഞാതനെ പിടികൂടാൻ ഉറക്കം ഉപേക്ഷിച്ച് കാത്തിരിക്കുന്നത്. രാത്രികാലത്താണ് അജ്ഞാതൻ പല വീടുകളുടെയും...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചയിൽനിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റും. ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയം ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് വരെ ദീർഘിപ്പിച്ചതാണ് ആദ്യ അലോട്ട്മെന്റ് ഒരു ദിവസം വൈകാനിടയാക്കിയത്....