കണ്ണൂർ : ഐ.എച്ച്.ആർ.ഡി ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ്...
Local News
കണ്ണൂർ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ 2022 ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വിൽപന ഉദ്ഘാടനം...
പേരാവൂർ : ഗവ. ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത...
കണ്വെന്ഷന് സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണു; വിവാഹപാര്‍ട്ടിയുടെ ഭക്ഷണമുള്‍പ്പെടെ നശിച്ചു
മാവൂർ: ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിനോട് ചേർന്ന് 20 മീറ്ററോളം ഉയരത്തിലുള്ള ഗ്രാസിം പാർശ്വഭിത്തി ഇടിഞ്ഞുവീണു. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം. കൺവെൻഷൻ സെൻററിൽ...
കൊച്ചി : പോക്സോ കേസിൽ ഇരയായി ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ അനുവദിച്ച് ഹൈക്കോടതി. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിനവേദനയുടെ ആക്കം കൂട്ടുമെന്ന്...
ബത്തേരി: മണ്ണിടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. അമ്പലവയല്‍ പഞ്ചായത്തിലെ നെടുമുള്ളി സ്വദേശിയുടെ വീട്ടില്‍ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെ മണ്‍തിട്ടയിടിഞ്ഞാണ് അപകടം. ബത്തേരി കോളിയാടി...
മലപ്പുറം: യു.കെയിൽ ഒരു ദിവസം പോലും അവധിയെടുക്കാതെ 12 വർഷവും സ്കൂളിൽ പോയി റെക്കോർഡിട്ട വിദ്യാർഥിയെ നാം കണ്ടു. എന്നാൽ ഇങ്ങ് കേരളത്തിലുമുണ്ട് ഇതിലുമേറെക്കാലം അവധിയെടുക്കാതെ സ്കൂളിൽ...
വാട്‌സാപ്പ് നിരന്തരം പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കാറുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വലിയൊരു അപ്‌ഡേറ്റിന് ഒരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഡിലീറ്റ്...
സ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഭാരത് മാതാ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയും തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ...
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ 'കേരള സവാരി' ഉടന്‍ നിരത്തിലിറങ്ങും. നഗരപരിധിയിലെ 500-ലേറെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. തൊഴില്‍ വകുപ്പ്...
