പേരാവൂർ : ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളാപ്പാച്ചിൽ മൂന്ന് ജീവനുകൾ കവർന്നതിനു പിന്നാലെ മുന്നൂറോളം നിരാലംബർക്ക് തീരാ ദുരിതം കൂടി നല്കിയാണ് കുത്തിയൊലിച്ച് പോയത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ തെറ്റുവഴിയിലെ കൃപാഭവന്റെയും മരിയാഭവന്റെയും സമൂഹ അടുക്കള പൂർണമായും നശിച്ചത്...
കണ്ണൂർ : കണ്ണൂർ ഡിവിഷൻ പരിധിയിലെ വിവിധ അബ്കാരി/എൻ.ഡി.പി.എസ് കേസുകളിലുൾപ്പെട്ട 107 വാഹനങ്ങൾ www.mstcecommerce.com മുഖേന ആഗസ്റ്റ് 12ന് ഇ-ലേലം ചെയ്യും. താൽപര്യമുളളവർക്ക് എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ ബൈയറായി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ:...
കണിച്ചാർ : ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പ്രദേശം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് നാല് വ്യാഴാഴ്ച സന്ദർശിക്കും. രാവിലെ 10.30ന് അദ്ദേഹം പൂളക്കുറ്റിയിലെത്തും. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മന്ത്രി സന്ദർശിക്കും. തുടർന്ന്...
പേരാവൂർ : ഇരിട്ടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. പൂളക്കുറ്റി പാരിഷ്ഹാളും കണ്ടത്തോട് ലാറ്റിൻ ചർച്ച് ഹാളുമാണ് പുതിയ ക്യാമ്പുകൾ. നിലവിൽ കണിച്ചാർ പൂളക്കുറ്റി എൽ പി സ്കൂളിൽ 23 കുടുംബങ്ങളിലെ 55...
നിടുമ്പൊയിൽ : ഉരുൾപൊട്ടലിൽ തകർന്ന നിടുമ്പൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. റോഡിലെ മണ്ണും പാറക്കല്ലുകളും നീക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ്...
പേരാവൂർ:പൂളക്കുറ്റി,ചെക്കേരി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ തുടക്കം തന്നെ രക്ഷകരായത് അഗ്നി രക്ഷാസേനയുടെ ഇടപെടൽ. മരണം മുഖാമുഖം കണ്ട രണ്ട് പേരുൾപ്പെടെ ഏഴ് പേരെയാണ് ദുരന്തമുഖത്ത് നിന്നും രാത്രിയിൽ അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ രക്ഷിച്ചത്. സിവിൽ...
ന്യൂഡൽഹി ലോക് നായക് ഹോസ്പിറ്റലിന്റെ കീഴിലുള്ള അഹില്യാ ഭായ് കോളേജ് ഓഫ് നഴ്സിങ്ങിൽ ബി.എസ്സി (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻഫീസ് 250 രൂപയാണ്. പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. 2022 ഡിസംബർ 31-ന് 17 വയസ്സ്...
ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കല്. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ് തങ്ങളുടെ കാൻഡി കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്. കാനഡയിലെ...
പിറവം: നടൻ ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. വേളയിൽ പരേതനായ വി.ഇ.ചാണ്ടിയാണ് ഭർത്താവ്. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലാലു അലക്സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കൾ: ബെറ്റി (തേക്കുംകാട്ടിൽ,...
കേന്ദ്ര സർവകലാശാലകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.) സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെയും ഒൻപതുമുതൽ 11 വരെയും രണ്ടുഘട്ടങ്ങളായി നടത്തുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ്കുമാർ അറിയിച്ചു. അഡ്മിറ്റ് കാർഡ്, പരീക്ഷാകേന്ദ്രങ്ങൾ എന്നിവസംബന്ധിച്ച കൂടുതൽ...