Local News

എടക്കാ‌ട്∙ശുചിമുറി മാലിന്യം തള്ളൽ പതിവായതിനാൽ ജനം വലയുന്നു. എടക്കാട‌് റെയിൽവേ സ്റ്റേഷന് സമീപം മലയ്ക്ക് താഴെ, ചാല–നടാൽ ബൈപാസ്, താഴെചൊവ്വ–കിഴുത്തള്ളി ബൈപാസ് അരികിലെ വയൽ എന്നിവിടങ്ങളിലാണ് രാത്രി...

ധർമടം∙ ഗവ. ബ്രണ്ണൻ കോളജിൽ ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും ഫിസിക്സ് ക്ലബിന്റെയും നേതൃത്വത്തിൽ 9.8 ഇന്റർ കൊളീജിയേറ്റ് ഫിസിക്സ് ഫെസ്റ്റിന്റെ 3–ാം സീസൺ ജനുവരി 8, 9 തീയതികളിൽ...

ഇരിട്ടി:കുടിവെള്ളം മലിനമാക്കരുതേ എന്ന സന്ദേശവുമായി ജലസേചനവിഭാഗം അധികൃതരുടെ മുൻകൈയിൽ പഴശ്ശി ഡാം ശുചീകരിച്ചു. രണ്ട്‌ ഫൈബർ വട്ടത്തോണികളിൽ ഡാമിൽ ഇറങ്ങിയാണ്‌ അധികൃതർ ചവറുകൾ വാരിക്കൂട്ടിയത്‌. വെളിയമ്പ്രയിലെ പഴശ്ശി...

കാക്കയങ്ങാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്ക് വെച്ച കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കു വെടിവച്ചു.പുലിക്ക് ബാഹ്യമായ പരിക്കില്ലാത്തതിനാൽ കൊട്ടിയൂരോ ആറളം വന്യജീവി സങ്കേതത്തിലോ തുറന്നു വിടും....

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ...

കാക്കയങ്ങാട് : പന്നി ക്കെണിയിൽ പുലി കുരുക്കിൽപ്പെട്ട സംഭവത്തെ തുടർന്ന് മുഴക്കുന്ന് പഞ്ചായത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ ഏഴ് മണിവരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടംകൂടി...

ഇരിട്ടി: ചാവശ്ശേരി കുറുങ്കുളത്ത് തെരുവ് നായകളുടെ അക്രമത്തിൽ മദ്റസ വിദ്യാർത്ഥിക്ക് പരിക്ക്. നൂറുൽ ഹുദ മദ്റസ വിദ്യാർത്ഥി മുഹമ്മദ് സിനാനെയാണ് മദ്റസ കഴിഞ്ഞു പോകുന്നതിനിടെ നായ ആക്രമിച്ചത്...

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന്‌ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ...

മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി രാജ ദുരൈയെ പോലീസ്...

മാ​ഹി: 20 ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട ഈ​സ്റ്റ് പ​ള്ളൂ​രി​ലെ മാ​ഹി ബൈ​പാ​സ് സി​ഗ്ന​ൽ സി​സ്റ്റം പു​നഃ​സ്ഥാ​പി​ച്ചു.ഡി​സ​ബ​ർ 14ന് ​രാ​ത്രി​യി​ൽ പ​ള്ളൂ​ർ ബൈ​പാ​സ് സി​ഗ്ന​ലി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​തോ​ടെ സി​ഗ്ന​ലി​ന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!