Local News

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചയിൽനിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റും. ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയം ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് വരെ...

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും 271 പന്നികളെ കൊന്ന് മറവുചെയ്യാൻ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു....

കണ്ണൂർ: വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകീട്ട് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വളപട്ടണത്തെ അരവിന്ദൻ്റെ മകൻ അവിനേഷ്(42) ആണ് മരിച്ചത്. വളപട്ടണം പോലീസ്...

കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദിമേള ചൊവ്വാഴ്‌ച തുടങ്ങും. വൈകിട്ട്‌ അഞ്ചിന്‌ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംസ്ഥാനതല ഉദ്‌ഘാടനവും ഖാദി ബോർഡ്‌ രൂപകൽപ്പന...

നിടുംപൊയിൽ: മലവെള്ളപ്പാച്ചിലിൽ തിങ്കളാഴ്ച സന്ധ്യക്ക്‌ ഒഴുക്കിൽ പെട്ട നിടുംപുറംചാലിൽ നദീറയുടെ മകൾ നുമ തസ്‌ലിൻ്റെ (രണ്ടര വയസ്) മൃതദേഹം കിട്ടി. കുട്ടിയുടെ വീടിന് അമ്പത് മീറ്റർ ദൂരെയാണ്...

കണ്ണൂർ : ജില്ലയിലെ കോളയാട്, കണിച്ചാർ,  നിടുംപൊയിൽ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങൾ നേരിട്ടതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ...

കണ്ണൂർ : പി.എസ്.സി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നൽകുന്നു. അപേക്ഷ പയ്യന്നൂർ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ...

കൂടാളി : എസ്.പി.സി 13-ാം ജന്മദിനാഘോഷ പരിപാടികളുടെ കണ്ണൂർ സിറ്റി ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ 9.30 ന് കൂടാളി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ...

കണ്ണൂർ : കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ദ്വിദിന പരിശീലനം നൽകുന്നു. ആഗസ്റ്റ് ഒമ്പത്, 10 തീയ്യതികളിൽ ആട് വളർത്തലിലും,...

കണ്ണൂർ : അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ ആഗസ്റ്റ് നാല് വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഉയർന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!