കണ്ണൂർ: ആറൻമുള വള്ളസദ്യ കഴിച്ച് പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായും ആറൻമുള പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര എന്ന...
അംഗപരിമിതനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 2 ലക്ഷം രൂപ പിഴയും. കോട്ടയം മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണൽ ജില്ലാ പോക്സോ ഒന്നാം കോടതി ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കിൽ...
ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാലിന് ഇൻസെന്റീവ് നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. സംസ്ഥാനത്തെ 3600ൽപ്പരം ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന രണ്ടു ലക്ഷത്തിൽപ്പരം ക്ഷീരകർഷകരുടെ ഡാറ്റാ ബേസ് തയാറാക്കുകയാണ് ഇതിലൂടെ ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വകുപ്പിന്റെ ക്ഷീരശ്രീ...
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലോ വിദേശത്തോ നിന്ന് റീഹാബിലിറ്റേഷൻ സയൻസ്, ഡിസെബിലിറ്റി സ്റ്റഡീസ്, സ്പെഷ്യൽ എജ്യുക്കേഷൻ മാനേജ്മെന്റ്, ഹെൽത്ത് സയൻസ് അല്ലെങ്കിൽ...
എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ മെയിൻ പരീക്ഷയ്ക്ക് അർഹത നേടിയവരുടെ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 30, നവംബർ 13 തീയതികളിൽ നടത്തിയ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. ലിസ്റ്റിൽ...
കണ്ണൂർ : മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ തികച്ചും താൽക്കാലികമായി ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ആകെ 35 ഒഴിവുകൾ. ദിവസ വേതനം 675 രൂപ. വിവിധ തസ്തികകളിലെ ഒഴിവുകൾ: കുക്ക്-11, ബാർബർ-അഞ്ച്, ധോബി-10,...
കല്പറ്റ: രാഹുൽ ഗാന്ധി എം.പി.യുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗാന്ധിചിത്രത്തെ അപമാനിച്ചു എന്ന കേസിലാണിത്. എം.പി.യുടെ പി.എ. രതീഷ്, നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ...
തിരുവനന്തപുരം: ഈവര്‍ഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ ലഭിക്കും. 22-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന് ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ വച്ച്...
കോട്ടയം: കെ.എസ്.ആര്.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമ മരിച്ചു. കോട്ടയം തെള്ളകം ഹോളിക്രോസ് സ്കൂളിനു സമീപം മ്യാലില്‍ എം.കെ. ജോസഫ് (77) ആണ് മരിച്ചത്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസഫിന്റെ മകള്‍...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തില്‍...