മട്ടന്നൂർ: നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി .35 സീറ്റിൽ 21 എണ്ണം നേടിയാണ് ഭരണം ഇടതുപക്ഷ മുന്നണി നിലനിർത്തിയത്. യു ഡി എഫിന് 7 സീറ്റുകൾ കൂടി 14 സീറ്റുകൾ ലഭിച്ചു. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്...
ഇരിട്ടി : ഓണത്തിന് കർണാടകത്തിൽനിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകളും മദ്യവും മറ്റും കടത്തിക്കൊണ്ടുവരുന്നത് തടയാൻ കർശന പരിശോധനയുമായി പോലീസ്. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കൂട്ടുപുഴ-മാക്കൂട്ടം അതിർത്തിയിൽ പരിശോധന നടക്കും. പരിശോധന കർശനമാക്കിയതിന്റെ...
ശ്രീകണ്ഠപുരം : കർഷകർ ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ മൊബൈൽ ആപ്പുമായി ചെങ്ങളായി പഞ്ചായത്ത്. ‘സമൃദ്ധി’ എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ഡീപ് ഫ്ലോ ടെക്നോളജിസ് എന്ന സ്റ്റാർട്ടപ്പാണ് ഓൺലൈൻ...
കണിച്ചാർ : ഓടന്തോടും വളയഞ്ചാലും പാലംപണി തുടങ്ങിയിട്ട് മൂന്നുവർഷത്തിലേറെയായി. ഇതേ പാലങ്ങൾക്കൊപ്പം നിർമാണം തുടങ്ങിയ മമ്പറം പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരുവർഷമായി. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിലെ പ്രഖ്യാപനം....
മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ പത്തിന് മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കും. രണ്ട് കൗണ്ടിങ് ഹാൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ടിടത്തും ആറുവീതം ടേബിളുകളിലാണ് വോട്ടെണ്ണുക. മൂന്ന് റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും. ഇത്തവണ തപാൽവോട്ട് എണ്ണേണ്ട...
പേരാവൂർ : ഉരുൾപൊട്ടിയ മലയോരത്തെ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജനകീയ പഠനം ആരംഭിച്ചു. ഗവേഷണ പഠനത്തിന്റെ ഭാഗമായാണ് പഠനം നടത്തുന്നത്. 25 ലധികം സ്ഥലങ്ങളിൽ ആരെയും ഭയപ്പെടുത്തുന്ന രീതിയിലാണ് ഒരേസമയം ഉരുൾപൊട്ടിയത്....
കൂട്ടുപുഴ: ഞായറാഴ്ച വൈകീട്ട് കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ രണ്ട് പേർ പിടിയിൽ. 10 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കൂടാളി താറ്റിയോട് സ്വദേശി ടി. വി.അർഷാദ് ( 28), എന്നയാളെയും 0.330 ഗ്രാം...
പേരാവൂർ: നിർമാണത്തൊഴിലാളി പെൻഷൻ തുക വർധിപ്പിക്കണമെന്ന് സി.ഐ.ടി.യു പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് കെ.ടി.ജോസഫ് അധ്യക്ഷതവഹിച്ചു.ചെങ്കൽ മേഖലയിൽ പൊലീസിന്റെ അനധികൃത ഇടപെടൽ അവസാനിപ്പിക്കാനും ആശ-അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിക്കാനും...
പേരാവൂർ: കാപ്പ ചുമത്തി ജയിലിലടച്ച എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷമീർ മുരിങ്ങോടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകനായ...
കാസർകോട്: വെള്ളരിക്കകൊണ്ട് അഴകും മണവും പകരുന്ന ബാത്ത് സോപ്പുണ്ടാക്കി പ്രശംസ നേടുകയാണ് കാസർകോട് പുത്തിഗെയിലെ മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഹനീഫ ഹിംസാക്ക്. ആറു മാസം മുമ്പ് കുക്കുമിക്സ് എന്ന പേരിൽ വെള്ളരിസോപ്പ് നിർമ്മാണം തുടങ്ങിയ...