Local News

പേരാവൂർ: വ്യക്തികൾ നല്കിയ സ്റ്റേ ഹൈക്കോടതി നീക്കിയതോടെ പേരാവൂർ താലൂക്കാസപ്ത്രി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. ആസ്പത്രിയിലെ താത്കാലിക ഫാർമസിക്ക് സമീപത്തായാണ് ലിക്വിഡ് ഓക്‌സിജൻ...

'ലഹരിമരുന്നടിക്കാരെ' കെണി​യി​ലാക്കാൻ ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി​ മൂത്രം ടെസ്റ്റ് കി​റ്റി​ന്റെ പാഡി​ൽ ഇറ്റി​ച്ചാൽ അഞ്ച് മി​നി​റ്റി​നുള്ളി​ൽ ഫലമറി​യാം. 24 മണി​ക്കൂറി​നുള്ളി​ൽ...

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം...

കാ​ഞ്ഞ​ങ്ങാ​ട്: രാ​വ​ണേ​ശ്വ​രം ന​മ്പ്യാ​ര​ടു​ക്ക​ത്ത് യു​വാ​വി​നെ വീ​ടി​നു​ള്ളി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശി​ൽ​പനി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ നീ​ല​ക​ണ്ഠ​ന്‍ (35) ആ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്ക് പി​ന്നി​ല്‍ ആ​ഴ​ത്തി​ല്‍ വെ​ട്ടേ​റ്റ നി​ല​യി​ലാ​ണ്....

കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ് വളപട്ടണം എസ്.ഐ അറസ്റ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ...

ഹൃദയമിടിപ്പിന്റെ ശബ്‌ദംനോക്കി വാൽവിലെ തകരാർ കണ്ടെത്താമെന്ന കേരള സർവകലാശാലയുടെ പഠനത്തിന്‌ അന്താരാഷ്‌ട്ര അംഗീകാരം. സർവകലാശാലയിലെ ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ബയോമെഡിക്കൽ ഗവേഷണമാണ്‌ പുത്തൻനേട്ടം കൊയ്‌തത്‌. ഹൃദയ ശബ്ദവീചിയെ...

ശരീരത്തിന്റെ അടിവശത്ത് സഞ്ചിപോലൊരു മടക്ക്. ‘മോഷണ വസ്തു’ സൂക്ഷിക്കാനുള്ളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ ഇരതേടൽ ശൈലിയുള്ള ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തി....

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്‌സരയെ തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ നാല്‌ വോട്ടിനാണ് രാജു അപ്സര തിരുവനന്തപുരം...

അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. ഒരു കുട്ടിക്ക്‌ പ്രഭാതഭക്ഷണത്തോടൊപ്പം...

കണിച്ചാർ: കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. 14 പന്നികള്‍ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!