കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ വീട്ടമ്മയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ്...
മണത്തണ: ഓടന്തോടിൽ കെ.എസ്.ഫുഡ്സ് എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി.യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ മണത്തണ യൂണിറ്റ് പ്രസിഡന്റ് എം.ജി.മന്മദൻ ഉദ്ഘാടനം ചെയ്തു.യു.എം.സി സെക്രട്ടറി മനോജ്കുമാറിന് നല്കി യു.എം.സി ട്രഷറർ ഗോപാലകൃഷ്ണൻ ആദ്യവില്പന നിർവഹിച്ചു. എം.സുകേഷ്,എം.രാജേഷ്,സിന്ധു സനിൽ,സഹദേവൻ,കെ.എസ്.ഫുഡ്സ് പ്രൊപൈറ്റർ...
കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന്റെ പേരിൽ പണം തട്ടാൻ ശ്രമം. വാട്സാപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം....
കൂത്തുപറമ്പ്: ഓണത്തോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നഗരസഭാ ഓഫീസിൽ ചേർന്ന ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം. ഓണക്കാലത്ത് ഉണ്ടാക്കാൻ സാദ്ധ്യതയുള്ള അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ടൗണിൽ നിന്നും പൂവിൽപ്പനക്കാരെയും...
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. യൂണിഫോം എന്തുവേണമെന്നത് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാം. സര്‍ക്കാര്‍ പൊതുനിര്‍ദേശം നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....
ഈ വര്‍ഷം ഏപ്രിലിലാണ് വാട്സാപ്പ് കമ്മ്യൂണിറ്റീസ് എന്ന പുതിയ സംവിധാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഇതുവഴി വാട്സാപ്പില്‍ വിവിധ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ‘വാട്സാപ്പിന്റെ പ്രധാനപ്പെട്ടൊരു പരിണാമം’ എന്നാണ് സക്കര്‍ബര്‍ഗ്...
പേരാവൂർ: പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിമരം,കൊടിതോരണങ്ങൾ,പരിപാടി കഴിഞ്ഞ ബാനറുകൾ എന്നിവ നീക്കം ചെയ്യാൻ പോലീസ് നിർദേശം.ആഗസ്ത് 27-നുള്ളിൽ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണം.അല്ലാത്ത പക്ഷം പോലീസ് നീക്കം ചെയ്യുമെന്ന്അറിയിച്ചു. പേരാവൂർ സി.ഐ...
തൊട്ടാൽ പൊള്ളും വിധം വില കുതിച്ചു കയറുകയാണ്, അരി തൊട്ട് പപ്പടം വരെ സകല സാധനങ്ങൾക്കും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ഓരോ ദിവസവുമെന്നോണമാണ് വില കുതിച്ചുയരുന്നത്. ഓണമടുത്തതോടെയാണ് വിലവർധന രൂക്ഷമായത്. സാധനങ്ങൾക്ക് ആവശ്യം കൂടുമ്പോൾ വില കൂടുന്നതിനൊപ്പം...
ഓൺലൈൻ വ്യാപാരസൈറ്റിലൂടെ മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നുടിൻ പൗഡർ. പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പിനുപിന്നിൽ കൂറിയർ കമ്പനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തൽ. ഒടുവിൽ, നഷ്ടപ്പെട്ട ഫോണുകളുടെ വില കൂറിയർ കമ്പനിക്ക്...
ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ലക്ഷാർച്ചന യജ്ഞത്തിനും അതിരുദ്രത്തിനും തുടക്കമായി. ബുധനാഴ്ച നടക്കുന്ന യജ്ഞത്തിൽ പതിനഞ്ചോളം ബ്രഹ്മണ ശ്രേഷ്ടർ പങ്കെടുക്കും. തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. അർച്ചനകൾ നടത്താൻ ഭക്തജനങ്ങൾക്ക്...